Jump to content

റൈസോഫോറേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rhizophoraceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റൈസോഫോറേസീ
പ്രാന്തൻ കണ്ടൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Rhizophoraceae

ഈ കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടുന്ന ഇടങ്ങൾ
  •   ഉഷ്ണമേഖലാ മരങ്ങൾ
  •   കണ്ടലുകൾ

പ്രധാനമായും ഉഷ്ണമേഖലകളിൽ കണ്ടുവരുന്ന ഒരു സസ്യകുടുംബമാണ് റൈസോഫോറേസീ (Rhizophoraceae). കണ്ടൽച്ചെടികളായ റൈസോഫോറ ജനുസ് ഇതിലെ അറിയപ്പെടുന്ന വിഭാഗമാണ്. 16 ജനുസുകളിലായി ഏതാണ്ട് 149 സ്പീഷിസുകൾ ഈ ജനുസിൽ അടങ്ങിയിരിക്കുന്നു.[1] മിക്കവയും മരങ്ങളായ ഇവയുടെ പരാഗണം നടത്തുന്നത് പ്രാണികളാണ്.

ജനുസുകൾ

[തിരുത്തുക]

ഈ കുടുംബത്തിൽ 28 ജനുസുകളാണ് ഉള്ളത്:[2]

ഉപയോഗങ്ങൾ

[തിരുത്തുക]

വെള്ളത്തിന് അടിയിലുള്ള നിർമ്മിതികൾക്കായി ഇതിന്റെ തടി ഉപയോഗിക്കാറുണ്ട്. ചില മരങ്ങളിൽ നിന്നും ടാനിനുകൾ ലഭിക്കാറുണ്ട്.

കേരളത്തിൽ കാണുന്ന സസ്യങ്ങൾ

[തിരുത്തുക]

ഈ കുടുംബത്തിലെ കേരളത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ ചിലവ ഇവയാണ്. വങ്കണ, നീർക്കുരുണ്ട, പ്രാന്തൻ കണ്ടൽ, എഴുത്താണിക്കണ്ടൽ, സ്വർണ്ണക്കണ്ടൽ, കുറ്റിക്കണ്ടൽ, വള്ളിക്കണ്ടൽ, മഞ്ഞക്കണ്ടൽ, സുന്ദരിക്കണ്ടൽ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

]

"https://ml.wikipedia.org/w/index.php?title=റൈസോഫോറേസീ&oldid=3707894" എന്ന താളിൽനിന്ന് ശേഖരിച്ചത്