വങ്കണ
ദൃശ്യരൂപം
| വങ്കണ | |
|---|---|
| വങ്കണമരത്തൈ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. brachiata |
| Binomial name | |
| Carallia brachiata (Lour.) Merr. | |
| Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും | |
ഒരിനം മരമാണ് വങ്കണ അഥവാ വല്ലഭം (ശാസ്ത്രീയനാമം: , Carallia brachiata). കരക്കണ്ടൽ, വറങ്ങ് എന്നെല്ലാം അറിയപ്പെടുന്നു. 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന വൃക്ഷം. ഇലകൾക്ക് കാഴ്ചയിൽ കുടംപുളിയുടെ ഇലയുമായി നല്ല സാമ്യമുണ്ട്. കാതലിന് മഞ്ഞ് കലർന്ന ചുവപ്പുനിറമാണ്. ബലവും ഈടുമുണ്ട്. വെങ്കണ്ണനീലി ( Blue Tiger Moth - Dysphania percota) എന്ന നിശാശലഭത്തിന്റെ മാതൃസസ്യമാണിത്. കായയും കുരുക്കളും തിന്നാൻ കൊള്ളും. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ നെയ്ക്ക് പകരമായി കർണ്ണാടകയിൽ ഉപയോഗിക്കുന്നു. വിവിധതരം ഔഷധങ്ങളായി ഈ മരം ഉപയോഗിച്ചുവരുന്നു[1].
ചിത്രശാല
[തിരുത്തുക]- വങ്കണയുടെ ചുവട്ടിലെ വേരുകൾ
- വങ്കണയുടെ ഇലയിലിരിക്കുന്ന വെങ്കണ്ണനീലിയുടെ ലാർവ
- വങ്കണ
- വങ്കണയുടെ ഇലകൾ
- വങ്കണയുടെ ഇലകൾ
അവലംബം
[തിരുത്തുക]- ↑ Krishnaveni, B.; Neeharika, V.; Venkatesh, S.; Padmavathy, R.; Reddy, B. Madhava (2009). "Wound Healing Activity of Carallia brachiata Bark". Indian Journal of Pharmaceutical Sciences. 71 (5): 576–578. doi:10.4103/0250-474X.58184. ISSN 1998-3743. PMC 2866356. PMID 20502583.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- വസ്തുതകൾ Archived 2015-04-07 at the Wayback Machine
- ചിത്രങ്ങളും വിവരങ്ങളും Archived 2022-06-23 at the Wayback Machine
- ഔഷധവിവരങ്ങൾ
- http://www.pngplants.org/PNGtrees/TreeDescriptions/Carallia_brachiata_Lour_Merr.html
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014682
- ചിത്രങ്ങൾ
വിക്കിസ്പീഷിസിൽ Carallia brachiata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Carallia brachiata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.