ലിൻഡേണിയേസീ
(Linderniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Linderniaceae | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഡിവിഷൻ: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | Linderniaceae
|
ശാസ്ത്രീയ നാമം | |
Linderniaceae |
ലാമിയേൽസ് എന്ന സസ്യനിരയിലെ ഒരു സപുഷ്പി സസ്യകുടുംബമാണ് ലിൻഡേണിയേസീ. ഇതിൽ13 ജീനസുകളും 195 സ്പീഷീസുകളും ലോകത്തെമ്പാടുമായി ഉണ്ട്. മറ്റു വർഗീകരണങ്ങളിൽ ഇത് സ്ക്രോഫുലരേസീ കുടുംബത്തിലും സമീപകാലത്ത് പ്ലന്റാജിനേസീയിലും ഉൾപ്പെടുത്തപ്പെട്ടിരുന്നു.[1][2][3] [4]
Lamiales |
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജീനസുകളുടെ ലിസ്റ്റ്[തിരുത്തുക]
GRIN ഇൽ നിന്ന് ശേഖരിച്ചത്:[5]
- Artanema D. Don
- Bampsia Lisowski & Mielcarek
- Chamaegigas Dinter ex Heil
- Craterostigma Hochst. - sometimes considered as part of Lindernia[6]
- Crepidorhopalon Eb. Fisch.
- Hartliella Eb. Fisch.
- Lindernia All.
- Micranthemum Michx.
- Picria Lour.
- Pierranthus Bonati
- Schizotorenia T. Yamaz.
- Scolophyllum T. Yamaz.
- Stemodiopsis Engl.
- Torenia L.
അവലംബം[തിരുത്തുക]
- ↑ Albach, D. C., Meudt, H. M. & Oxelman, B. 2005. Piecing together the "new" Plantaginaceae. American Journal of Botany 92: 297–315.
- ↑ Oxelman B., Kornhall, P., Olmstead, R. G. & Bremer, B. (2005). "Further disintegration of Scrophulariaceae". Taxon 54(2):411–425.
- ↑ Rahmanzadeh, R., K. Müller, E. Fischer, D. Bartels & T. Borsch. 2005. The Linderniaceae and Gratiolaceae are further lineages distinct from the Scrophulariaceae (Lamiales). Pl. Biol. ( Stuttgart) 7: 67-78.
- ↑ Haston, E., Richardson, J. E., Stevens, P. F., Chase, M. W., Harris, D. J. (2007). "A linear sequence of Angiosperm Phylogeny Group II families". Taxon. 56 (1): 7–12. doi:10.2307/25065731.
- ↑ GRIN "Germplasm Resources Information Network". Agricultural Research Service. ശേഖരിച്ചത് 2007-08-14.
- ↑ "Lindernia All". A Catalogue of the Vascular Plants of Madagascar. Missouri Botanical Garden and Muséum National d'Histoire Naturelle.