അക്കാരിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Achariaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്കാരിയേസീ
Pangium edule Blanco2.391.jpg
Pangium edule
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Malpighiales
Family: Achariaceae
Harms[1]
Type genus
Acharia

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അക്കാരിയേസീ (Achariaceae). ഈ സസ്യകുടുംബത്തിൽ 28 ജീനസ്സുകളിലായി ഏകദേശം 101 സ്പീഷിസുകളാണുള്ളത്. ഈ സസ്യകുടുംബത്തിൽ ഓഷധികളും ചെടികളും മരങ്ങളും ഉൾപ്പെടുന്നു. 

Gynocardia odorata, ദക്ഷിണേഷ്യയിൽ നിന്നുള്ള ഒരു സസ്യം, Flacourtiaceae സസ്യകുടുംബത്തിൽ നേരത്തെ വർഗ്ഗീകരിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഈ കുടുംബത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
"https://ml.wikipedia.org/w/index.php?title=അക്കാരിയേസീ&oldid=3284534" എന്ന താളിൽനിന്ന് ശേഖരിച്ചത്