അക്കാരിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Achariaceae
Pangium edule Blanco2.391.jpg
Pangium edule
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): സപുഷ്പി
(unranked): യൂഡികോട്സ്
(unranked): റോസിഡുകൾ
നിര: മാൽപീഗൈൽസ്
കുടുംബം: Achariaceae
Genera

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അക്കാരിയേസീ (Achariaceae). ഈ സസ്യകുടുംബത്തിൽ 28 ജീനസ്സുകളിലായി ഏകദേശം 101 സ്പീഷിസുകളാണുള്ളത്. ഈ സസ്യകുടുംബത്തിൽ ഓഷധികളും ചെടികളും മരങ്ങളും ഉൾപ്പെടുന്നു. 

Gynocardia odorata, ദക്ഷിണേഷ്യയിൽ നിന്നുള്ള ഒരു സസ്യം, Flacourtiaceae സസ്യകുടുംബത്തിൽ നേരത്തെ വർഗ്ഗീകരിക്കപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഈ കുടുംബത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കാരിയേസീ&oldid=2536215" എന്ന താളിൽനിന്നു ശേഖരിച്ചത്