ബിഗോണിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Begoniaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബിഗോണിയേസീ
Begonia Malabarica 02.JPG
ബിഗോണിയ മലബാറിക്ക
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Begoniaceae

Genera

സപുഷ്പികളിലെ ഒരു സസ്യകുടുംബം ആണ് ബിഗോണിയേസീ (Begoniaceae). 2000 -ത്തോളം സ്പീഷിസ് ഉള്ള ഈ കുടുംബത്തിലെ ഒരെണ്ണമൊഴികെയുള്ള സ്പീഷിസുകൾ എല്ലാം ബിഗോണിയ ജനുസ്സിലാണ് ഉള്ളത്. മറ്റെ ജനുസായ ഹില്ലെബ്രാൻഡിയയിൽ ഉള്ള ഒരേ ഒരു സ്പീഷിസായ ഹില്ലെബ്രാൻഡിയ സാന്റ്‌വിച്ചെൻസിസ് ഹവായിയിലെ തദ്ദേശസസ്യമാണ്.[2] ബിഗോണിയയിലെ അംഗങ്ങൾ മിക്കവയും അലങ്കാരസസ്യമായി ഉപയോഗിക്കുന്നവയാണ്.

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x.
  2. Wendy L. Clement, Mark C. Tebbitt, Laura L. Forrest, Jaime E. Blair, Luc Brouillet, Torsten Eriksson & Susan M. Swensen (2004). "Phylogenetic position and biogeography of Hillebrandia sandwicensis (Begoniaceae): a rare Hawaiian relict". American Journal of Botany. 91 (6): 905–917. doi:10.3732/ajb.91.6.905. PMID 21653447.CS1 maint: Multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഗോണിയേസീ&oldid=3062422" എന്ന താളിൽനിന്ന് ശേഖരിച്ചത്