കാൾ അഡോൾഫ് അഗാർധ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carl Adolph Agardh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Carl Adolph Agardh

കാൾ അഡോൾഫ് അഗാർധ് (23 January 1785, Båstad, Sweden - 28 January 1859, Karlstad) സ്വീഡങ്കാരനായ സസ്യശാസ്ത്രജ്ഞൻ ആയിരുന്നു. ആൽഗകളെപ്പറ്റി അദ്ദേഹം പ്രത്യേകം പഠിച്ചു.

ഇന്റെർനെറ്റിൽ ലഭിക്കുന്ന അദ്ദേഹത്തിന്റെ സംഭാവനകൾ[തിരുത്തുക]

കുടുംബം[തിരുത്തുക]

അദ്ദേഹം സസ്യശാസ്ത്രജ്ഞനായിരുന്ന ജക്ക്ബ് ഷോർജ് അഗാർധിന്റെ പിതാവായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൾ_അഡോൾഫ്_അഗാർധ്&oldid=3131320" എന്ന താളിൽനിന്ന് ശേഖരിച്ചത്