ബിഗോണിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബിഗോണിയേസീ
Begonia Malabarica 02.JPG
ബിഗോണിയ മലബാറിക്ക
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Cucurbitales
Family: Begoniaceae
C.Agardh[1]
Genera

സപുഷ്പികളിലെ ഒരു സസ്യകുടുംബം ആണ് ബിഗോണിയേസീ (Begoniaceae). 2000 -ത്തോളം സ്പീഷിസ് ഉള്ള ഈ കുടുംബത്തിലെ ഒരെണ്ണമൊഴികെയുള്ള സ്പീഷിസുകൾ എല്ലാം ബിഗോണിയ ജനുസ്സിലാണ് ഉള്ളത്. മറ്റെ ജനുസായ ഹില്ലെബ്രാൻഡിയയിൽ ഉള്ള ഒരേ ഒരു സ്പീഷിസായ ഹില്ലെബ്രാൻഡിയ സാന്റ്‌വിച്ചെൻസിസ് ഹവായിയിലെ തദ്ദേശസസ്യമാണ്.[2] ബിഗോണിയയിലെ അംഗങ്ങൾ മിക്കവയും അലങ്കാരസസ്യമായി ഉപയോഗിക്കുന്നവയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഗോണിയേസീ&oldid=2355970" എന്ന താളിൽനിന്നു ശേഖരിച്ചത്