ഫ്ലുക്കോർഷ്യേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flacourtiaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇപ്പോൾ നിലവിൽ ഇല്ലാത്ത ഒരു സസ്യകുടുംബം ആണ് ഫ്ലുക്കോർഷ്യേസീ (Flacourtiaceae). ഇതിൽ ഉണ്ടായിരുന്ന അംഗങ്ങളെയെല്ലാം പല കുടുംബത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയുണ്ടായി. പ്രധാനമായും അക്കാരിയേസീ, സാമിഡേസീ, സാലിക്കെസീ എന്നീ കുടുംബത്തിലേക്കാണ് മാറ്റിയിട്ടുള്ളത്. ഈ കുടുംബത്തിനു നൽകിയിരുന്ന നിർവചനത്തിന്റെ അപര്യാപ്തത കാരണം പരിചയമില്ലാത്ത ജനുസുകളെയെല്ലാം കൊണ്ടുപോയിത്തള്ളാനുള്ള ഒരു കുടുംബമായി ഇതു മാറി.

പഴയ വർഗ്ഗീകരണപ്രകാരം ഇതിൽ 89 ജനുസുകളിലായി 800 -ലേറെ സ്പീഷിസുകൾ ഉണ്ടായിരുന്നു. ഇതിലെ ടൈപ്പ് ജനുസായ ഫ്ലുക്കോർഷ്യ അടക്കം പലതിനെയും സാലിക്കേസീ കുടുംബത്തിലേക്കു മാറ്റി.

മുൻപ് ഫ്ലുക്കോർഷ്യേസീ കുടുംബത്തിൽ ഉണ്ടായിരുന്ന ജനുസുകൾ (ഇപ്പോഴത്തെ കുടുംബം വലയത്തിനുള്ളിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Alford, M. H. (2006). "ഗെറാർഡിനേസീ: a new family of African flowering plants unresolved among Brassicales, Huerteales, Malvales, and Sapindales". Taxon. 55 (4): 959–964. doi:10.2307/25065689. JSTOR 25065689.
"https://ml.wikipedia.org/w/index.php?title=ഫ്ലുക്കോർഷ്യേസീ&oldid=3260969" എന്ന താളിൽനിന്ന് ശേഖരിച്ചത്