ഒപ്പിലിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Opiliaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒപ്പിലിയേസീ
Opilia amentacea[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Opiliaceae

Genera
അഗോണാന്ദ്ര ബ്രസീലിയൻസിസ്

11 ജനുസുകളിലായി, അറിയപ്പെടുന്ന 33 സ്പീഷിസുകൾ ഉള്ള സപുഷ്പികളിലെ ഒരു സസ്യകുടുംബമാണ് ഒപ്പിലിയേസീ (Opiliaceae).[3] ഉഷ്ണമേഖലകളിൽ കാണുന്ന വൃക്ഷങ്ങളാണ് ഇവ. പല ജനുസുകളിലും പരാദസസ്യങ്ങൾ കാണാറുണ്ട്. അമേരിക്കയിൽ കാണുന്ന ഏക ജനുസായ അഗോണാന്ദ്രയാണ് (Agonandra) എണ്ണം കൊണ്ടും വലിപ്പം കൊണ്ടും ഏറ്റവും വലിയ ജനുസ്.

അവലംബം[തിരുത്തുക]

  1. 1798 illustration by Joseph Banks (1743-1820) - Plants of the coast of Coromandel vol. 2 plate 158 (http://www.botanicus.org/page/687647)
  2. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
  3. Christenhusz, M. J. M., and Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒപ്പിലിയേസീ&oldid=3795955" എന്ന താളിൽനിന്ന് ശേഖരിച്ചത്