ഒപ്പിലിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒപ്പിലിയേസീ
Opilia amentacea.jpg
Opilia amentacea[1]
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Opiliaceae

Genera
അഗോണാന്ദ്ര ബ്രസീലിയൻസിസ്

11 ജനുസുകളിലായി, അറിയപ്പെടുന്ന 33 സ്പീഷിസുകൾ ഉള്ള സപുഷ്പികളിലെ ഒരു സസ്യകുടുംബമാണ് ഒപ്പിലിയേസീ (Opiliaceae).[3] ഉഷ്ണമേഖലകളിൽ കാണുന്ന വൃക്ഷങ്ങളാണ് ഇവ. പല ജനുസുകളിലും പരാദസസ്യങ്ങൾ കാണാറുണ്ട്. അമേരിക്കയിൽ കാണുന്ന ഏക ജനുസായ അഗോണാന്ദ്രയാണ് (Agonandra) എണ്ണം കൊണ്ടും വലിപ്പം കൊണ്ടും ഏറ്റവും വലിയ ജനുസ്.

അവലംബം[തിരുത്തുക]

  1. 1798 illustration by Joseph Banks (1743-1820) - Plants of the coast of Coromandel vol. 2 plate 158 (http://www.botanicus.org/page/687647)
  2. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-06-26. CS1 maint: discouraged parameter (link)
  3. Christenhusz, M. J. M., and Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒപ്പിലിയേസീ&oldid=3135013" എന്ന താളിൽനിന്ന് ശേഖരിച്ചത്