സിമ്പ്ലോക്കേസീ
ദൃശ്യരൂപം
(Symplocaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിമ്പ്ലോക്കേസീ | |
---|---|
Symplocos lucida | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Symplocaceae
|
Genera | |
Symplocos |
സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് സിമ്പ്ലോക്കേസീ. ഈ സസ്യകുടുംബത്തിൽ രണ്ട് ജീനസ്സുകളിലായി ഏകദേശം 260ഓളം സ്പീഷ്യസ്സുകളാണുള്ളത്.[1] ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവടങ്ങളിലായി കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Christenhusz, M. J. M., and Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
{{cite journal}}
: CS1 maint: multiple names: authors list (link)