ഫാഗേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fagaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Beech family
Quercus ilex rotundifolia.jpg
Holm oak (Quercus ilex subsp. rotundifolia)
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Fagaceae

Genera

Castanea - chestnuts
Castanopsis
Chrysolepis - golden chinkapin
Colombobalanus
Fagus - beeches
Formanodendron
Lithocarpus - stone oaks
Notholithocarpus
Quercus - oaks
Trigonobalanus

Fagaceae Distribution.svg
The range of Fagaceae.

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഫാഗേസീ (Fagaceae). ഏകദേശം 1200 സ്പീഷിസുകൾ ഉള്ള ഈ സസ്യകുടുംബത്തിൽ നിത്യഹരിതവും ഇലപൊഴിയുന്നതുമായ വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്നു. ലഘുപത്രങ്ങളോടു കൂടിയവയും ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചതുമായ ഇലകൾ ഈ സസ്യകുടുംബത്തിന്റെ സ്വഭാവ സവിശേഷതയാണ്.

ജനുസ്സുകൾ[തിരുത്തുക]

 • Castanea - എട്ടു സ്പീഷിസുകളുള്ള ഈ ജീനസ്സ് ഏഷ്യൻ രാജ്യങ്ങൾ, വടക്കു കിഴക്കേ യൂറോപ്പ്, വടക്കേ അനേരിക്കയുടെ കിഴക്കുഭാഗങ്ങൾ എല്ലിവിടങ്ങളിൽ കാണപ്പെടുന്നു.
 • Castanopsis - 125-130 സ്പീഷീസുകളുണ്ട്, തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നു.
 • Chrysolepis - രണ്ടു സ്പീഷീസുകളുണ്ട്, പടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ കാണപ്പെടുന്നു. 
 • Colombobalanus - ഒരു സ്പീഷിസ്, ദക്ഷിണ അമേരിക്കയുടെ വടക്കുഭാഗങ്ങളിൽ കാണപ്പെടുന്നു. 
 • Fagus - ഏകദേശം 10-13 ലേക്ക് സ്പീഷീസുകളുണ്ട്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്കയുടെ കിഴക്കുഭാഗങ്ങളിൽ കാണപ്പെടുന്നു.
 • Formanodendron - ഒരു സ്പീഷിസ് തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നു.
 • Lithocarpus - ഏകദേശം 330-340 സ്പീഷീസ്, ഏഷ്യയുടെ ഉഷ്ണമേഖല, മിതശീതോഷ്ണ ണേഖലകളിൽ കാണപ്പെടുന്നു. 
 • Notholithocarpus - ഒരു സ്പീഷിസ്
 • Quercus - ഏകദേശം 600 സ്പീഷിസ്
 • Trigonobalanus - ഒരു സ്പീഷിസ്.

അവലംബം[തിരുത്തുക]

 1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. മൂലതാളിൽ (PDF) നിന്നും 2017-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-26.
"https://ml.wikipedia.org/w/index.php?title=ഫാഗേസീ&oldid=3638372" എന്ന താളിൽനിന്ന് ശേഖരിച്ചത്