ഓക്ക് (മരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓക്ക്
Quercus robur.jpg
ക്വെർകസ് റോബർ വൃക്ഷത്തിന്റെ ഇലകളും അകോണും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Quercus

Species

See List of Quercus species

ക്വർകസ് (/ˈkwɜːrkəs/;[1] എന്ന ജീനസിൽ പെടുന്ന വൃക്ഷമോ കുറ്റിച്ചെടിയോ ആണ് ഓക്ക് എന്നറിയപ്പെടുന്നത് 600 സ്പീഷീസുകൾ നിലവിലുണ്ട്. ഓക്ക് എന്ന പേര് ഇതുമായി ബന്ധമുള്ള സ്പീഷീസുകളിൽ പെട്ട മരങ്ങൾക്കും സാധാരണഗതിയിൽ ഉപയോഗിക്കാറുണ്ട്. ഉത്തരാർദ്ധഗോളത്തിലാണ് ഈ വൃക്ഷങ്ങൾ കാണപ്പെടുന്നത്. ഇലപൊഴിക്കുന്നതും നിത്യഹരിതമായതുമായ സ്പീഷീസുകൾ ഇക്കൂട്ടത്തിലുണ്ട്. തണുത്ത പ്രദേശങ്ങൾ മുതൽ ഭൂമദ്ധ്യരേഖയോട് ചേർന്ന പ്രദേശങ്ങൾ വരെ ഈ വൃക്ഷങ്ങൾ കാണപ്പെടുന്നു. ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. അമേരിക്കയിലും മെക്സിക്കോയിലും ചൈനയിലും ധാരാളം സ്പീഷീസ് ഓക്കുകളുണ്ട്.[2]

അവലംബം[തിരുത്തുക]

  1. Sunset Western Garden Book, 1995, Leisure Arts, pp. 606–607, ISBN 0376038519.
  2. Hogan, C. Michael (2012) Oak. ed. Arthur Dawson. Encyclopedia of Earth. National Council for Science and the Environment. Washington DC

ഗ്രന്ഥസൂചി[തിരുത്തുക]

  • Byfield, Liz (1990) An oak tree, Collins book bus, London : Collins Educational, ISBN 0-00-313526-8
  • Philips, Roger. Trees of North America and Europe, Random House, Inc., New York ISBN 0-394-50259-0, 1979.
  • Logan, William B. (2005) Oak : the frame of civilization, New York ; London : W.W. Norton, ISBN 0-393-04773-3
  • Paterson, R.T. (1993) Use of trees by livestock, 5: Quercus, Chatham : Natural Resources Institute, ISBN 0-85954-365-X
  • Royston, Angela (2000) Life cycle of an oak tree, Heinemann first library, Oxford : Heinemann Library, ISBN 0-431-08391-6
  • Savage, Stephen (1994) Oak tree, Observing nature series, Hove : Wayland, ISBN 0-7502-1196-2
  • Tansley, Arthur G., Sir (1952) Oaks and oak woods, Field study books, London : Methuen.
  • Żukow-Karczewski, Marek. Dąb – król polskich drzew (Oak – the king of the Polish trees), "AURA" (A Monthly for the protection and shaping of human environment), 9/88.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓക്ക്_(മരം)&oldid=3700180" എന്ന താളിൽനിന്ന് ശേഖരിച്ചത്