അപ്പോഡാന്തേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apodanthaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപ്പോഡാന്തേസീ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Apodanthaceae
Genera

സപുഷ്പികളിൽപെടുന്ന സസ്യകുടുംബമാണ് അപ്പോഡാന്തേസീ (Apodanthaceae).  പരാദസസ്യങ്ങൾ ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ രണ്ട് ജീനസ്സുകളിലായി 10 സ്പീഷിസുകളാണുള്ളത്.[1]  ആതിഥേയ സസ്യത്തിന്റെ കൊമ്പുകളിലോ തണ്ടുകളിലോ ആണ് ഇത്തരം സസ്യങ്ങൾ വളരുന്നത്. അപ്പോഡാന്തേസീ കുടുംബത്തിലെ സസ്യങ്ങളിൽ ഹരിത വർണ്ണങ്ങൾ ഉണ്ടാകാറില്ല, മാത്രവുമല്ല ഇത്തരം സസ്യങ്ങളിൽ പ്രകാശസംശ്ലേഷണം നടക്കാറില്ല.[2] പൈലോസ്റ്റൈൽ,അപ്പോഡാന്തസ് തുടങ്ങിയവയാണ് ഈ സസ്യകുടുംബത്തിലെ ജീനസ്സുകൾ[3]

അവലംബം[തിരുത്തുക]

  1. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  2. Apodanthaceae: Family Description, Parasitic Plant Connection website, accessed 2009-12-31
  3. Albert Blarer, Daniel L. Nickrent, and Peter K. Endress. 2004.
"https://ml.wikipedia.org/w/index.php?title=അപ്പോഡാന്തേസീ&oldid=3207929" എന്ന താളിൽനിന്ന് ശേഖരിച്ചത്