എരിത്രോസൈലേസീ
(Erythroxylaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
എരിത്രോസൈലേസീ | |
---|---|
![]() | |
പൂക്കോലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | Erythroxylaceae |
Genera | |
മരങ്ങളും കുറ്റിച്ചെടികളും ഉള്ള ഒരു സസ്യകുടുംബമാണ് എരിത്രോസൈലേസീ (Erythroxylaceae). നാലു ജനുസുകളിലായി ഏതാണ്ട് 240 -ഓളം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്.[2] എനിയോലോഫസ് Benth., എരിത്രോസൈലം P. Br., നെക്ടറോപെറ്റാലം Engl., പിനാകോപോഡിയം (Hegnauer 1980, 279) എന്നിവയാണ് ഈ സസ്യകുടുംബത്തിലെ നാലു ജനുസുകൾ.
കൊക്കൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈ കുടുംബത്തിലെ കൊക്ക എന്നറിയപ്പെടുന്ന നാല് അംഗങ്ങളാണ് ഏറ്റവും അറിയപ്പെടുന്ന സ്പീഷിസുകൾ. തെക്കേ അമേരിക്കയിലാണ് ഈ കുടുംബത്തിലെ ചെടികൾ കൂടുതലായി കാണപ്പെടുന്നത്.
അവലംബം[തിരുത്തുക]
- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06.
- ↑ Stephens, P.F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008. http://www.mobot.org/MOBOT/Research/APweb/
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Erythroxylaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Erythroxylaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |