Jump to content

സൊളാനേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Solanaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൊളാനേസീ
തക്കാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Solanaceae

Subfamilies

Cestroideae
Goetzeoideae
Nicotianoideae
Petunioideae
Schizanthoideae
Schwenckioideae
Solanoideae

തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഉൾപ്പെടുന്ന സൊളാനം ജനുസ് കൂടാതെ ഭക്ഷ്യവിളകളും അലങ്കാരസസ്യങ്ങളും വിഷസസ്യങ്ങളും ഔഷധസസ്യങ്ങളും അടങ്ങുന്ന ഒരു വലിയ സസ്യകുടുംബമാണ് സൊളാനേസീ (Solanaceae). കുറ്റിച്ചെടികളും, മരങ്ങളും വള്ളികളും ഈ കുടുംബത്തിലുണ്ട്. സൊളാനേസിയിലെ മറ്റു പ്രധാന ജനുസുകൾ, ഉമ്മം അടങ്ങുന്ന Datura, മുളക് അടങ്ങുന്ന Capsicum, പുകയില അടങ്ങുന്ന Nicotiana എന്നിവയാണ്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൊളാനേസീ&oldid=2360490" എന്ന താളിൽനിന്ന് ശേഖരിച്ചത്