മഞ്ഞക്കണ്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ഞക്കണ്ടൽ
Ceriops tagal - flowers (8349980250).jpg
In Mozambique
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. tagal
Binomial name
Ceriops tagal
Synonyms
List
 • Bruguiera arnottiana Wight ex Arn.
 • Bruguiera timoriensis Wight & Arn.
 • Ceriops boviniana Tul.
 • Ceriops candolleana Arn.
 • Ceriops forsteniana Blume
 • Ceriops globulifera Boreau ex Tul.
 • Ceriops lucida Miq.
 • Ceriops mossambicensis Klotzsch
 • Ceriops pauciflora Benth.
 • Ceriops somalensis Chiov.
 • Ceriops timoriensis Domin
 • Ceriops timoriensis (DC.) C.A.Gardner

റൈസോഫൊറേസീ കുടുംബത്തിൽപ്പെട്ട ഒരു കണ്ടൽ ഇനമാണ് മഞ്ഞക്കണ്ടൽ.(ശാസ്ത്രീയനാമം: Ceriops tagal). ആനക്കണ്ടൽ എന്നും പേരുണ്ട്. വംശനാശഭീഷണി നേരിടുന്ന[അവലംബം ആവശ്യമാണ്] ഇവ ദക്ഷിണ ആഫ്രിക്കയിൽ ഒരു സംരക്ഷിത വൃക്ഷമാണ്.[1] കേരളത്തിൽ വംശനാശം വന്നു എന്നു കരുതിയിരുന്നതാണേങ്കിലും 150 വർഷങ്ങൾക്ക് ശേഷം വീണ്ടും കൊല്ലത്ത് കണ്ടെത്തുകയുണ്ടായി.

വിവരണം[തിരുത്തുക]

25 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണിത്. രണ്ടര സെന്റീമീറ്റർ വരെ നീളം വയ്ക്കുന്ന കായകളാണ്. തെക്കും കിഴക്കും ആഫ്രിക്കയിൽ സ്വാഭാവികമായിത്തന്നെ വളരുന്നു. പലഏഷ്യൻ രാജ്യങ്ങളിലും മഞ്ഞക്കണ്ടൽ കാണാം. വീടുണ്ടാക്കാൻ തടി ഉപയോഗിക്കുന്നു. കരിയുണ്ടാക്കാനും വിറകിനും വേണ്ടി ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-07-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഞ്ഞക്കണ്ടൽ&oldid=3788459" എന്ന താളിൽനിന്ന് ശേഖരിച്ചത്