കാരാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരാൽ
Ficus tsjahela leaves.jpg
കാരാലിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Rosales
കുടുംബം: Moraceae
ജനുസ്സ്: Ficus
വർഗ്ഗം: F.tsjahela
ശാസ്ത്രീയ നാമം
Ficus tsjahela
Burm. f.

കേരളത്തിലെ കാട്ടിലും നാട്ടിലും കാണപ്പെടുന്ന ആൽവർഗ്ഗത്തിലെ വലിയ ഒരു മരമാണ് ചേല അഥവാ കാരാൽ. (ശാസ്ത്രീയനാമം: Ficus tsjahela). വായവവേരുകൾ ഇല്ല. ഇല കന്നുകാലികൾക്ക് വിഷമാണ്. [1]. 1100 മീറ്റർ വരെ ഉയരമുള്ള ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കാരാൽ&oldid=2367682" എന്ന താളിൽനിന്നു ശേഖരിച്ചത്