Jump to content

മലവേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലവേമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലവേപ്പ്
ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. dubia
Binomial name
Melia dubia
Synonyms
  • Melia composita

ഇരുപത്തഞ്ച്‌ മീറ്ററോളം ഉയരം വയ്ക്കുന്ന ഒരിനം മരമാണ് മലവേപ്പ്‌ (ശാസ്ത്രീയനാമം: Melia dubia). ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ ഇവ കാണപ്പെടുന്നു. മലവേമ്പ്, വലിയവേപ്പ്, കാട്ടുവേപ്പ് എന്നെല്ലാം അറിയപ്പെടുന്നു. വളരെവേഗം വളരുന്ന മരമാണ് മലവേപ്പ്[1].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലവേപ്പ്&oldid=3929909" എന്ന താളിൽനിന്ന് ശേഖരിച്ചത്