Jump to content

തുടലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ziziphus xylopyrus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Z. xylopyrus
Binomial name
Ziziphus xylopyrus
Hochst. ex A.Rich.

ഇലകൾ ഒന്നിച്ചു പൊഴിക്കുന്ന ഒരു സസ്യമാണ് തുടലി.(ശാസ്ത്രീയനാമം: Ziziphus xylopyrus). ശ്രീലങ്കയിലും ഇന്ത്യയിലും കണ്ടുവരുന്നു. ചെറിയ വള്ളിച്ചെടിപോലെയുള്ള വൻതുടലിയിൽ നിന്നും വ്യത്യസ്തമായി ചെറിയ വൃക്ഷമായി വളരുന്ന സസ്യമാണ് ചെറുതുടലി. ഭക്ഷണം, ഔഷധം, കാലിത്തീറ്റ, വനവൽക്കരണം എന്നിവയ്ക്കെല്ലാം ചെറുതുടലി ഉപയോഗിച്ചുവരുന്നു.[1] ഇതിന്റെ തടി വയറ്റിലെ അസുഖത്തിന്‌ മരുന്നുണ്ടാക്കാനും മദ്യം ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കായ ഭക്ഷ്യയോഗ്യമാണ്‌. കരടിയ്ക്കും മാനിനും ഇഷ്ടമുള്ള പഴങ്ങൾ. തണ്ടിന്‌ മുള്ളുണ്ട്‌.[2] നീലവരയൻ കോമാളി ശലഭത്തിന്റെ പ്രധാന ഭക്ഷണസസ്യമാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-11. Retrieved 2012-10-31.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-10-31.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തുടലി&oldid=3821572" എന്ന താളിൽനിന്ന് ശേഖരിച്ചത്