നീരോലി ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീറോലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു കുറ്റി ചെടിയാണ് നീരോലി. സാധാരണയായി വേലികളിൽ കണ്ടുവരുന്ന നീരോലി ചെടിയുടെ തണ്ടുകൾക്ക് ബലം കുറവാണ്. അല്പം ചവർപ്പ് കലർന്ന ഫലമാണ് നീരോലിക്കുള്ളത്. ഇളം കായക്ക് പച്ച നിറവും പഴുത്ത് കഴിയുമ്പോൾ വയലറ്റ് നിറവുമാണ്. നാവിലും മറ്റും വയലറ്റ് നിറം പറ്റി പിടിക്കുകയും ചെയ്യും.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീരോലി_ചെടി&oldid=2613495" എന്ന താളിൽനിന്നു ശേഖരിച്ചത്