കാട്ടീന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാട്ടീന്ത
ബംഗാളിൽ നിൽക്കുന്ന കാട്ടീന്ത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. sylvestris
Binomial name
Phoenix sylvestris
(L.) Roxb., 1832
Synonyms
  • Elate sylvestris L. Synonym H WCSP
  • Elate versicolor Salisb.

നിലന്തെങ്ങ്, കാട്ടീന്തൽ എന്നെല്ലാം പേരുകളുള്ള കാട്ടീന്ത ഒരു ഏഷ്യൻ വംശജനായ, പനവർഗ്ഗത്തിൽപ്പെട്ട ഒരു മരമാണ്.(ശാസ്ത്രീയനാമം: Phoenix sylvestris). കള്ള് ചെത്താറുണ്ട്. പുളിക്കാത്ത കള്ളിനു നല്ല മധുരമാണ്. കായ തിന്നാൻ കൊള്ളാം. വേഗം വളരുന്ന ഈ വൃക്ഷം വരൾച്ചയെ പ്രതിരോധിക്കുന്നതാണ്. ഇന്ത്യയിലെ തുറന്ന കാടുകളിലും പുൽമേടുകളിലും കാണുന്നു[1]. കാഴ്ചയിൽ ഈന്തപ്പനയുമായി വളരെ സാമ്യമുണ്ട്[2].

കാട്ടീന്തലിന്റെ കായകൾ

മറ്റു നാമങ്ങൾ[തിരുത്തുക]

ഇംഗ്ളീഷ് : (Wild date palm, Sugardate palm, Indian wild date)

സംസ്കൃതം : ഖർജ്ജൂർ, മധുക്ഷീരി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടീന്ത&oldid=3518926" എന്ന താളിൽനിന്ന് ശേഖരിച്ചത്