വഴന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഴന
Indian bay leaf - tejpatta - indisches Lorbeerblatt.jpg
ഉണങ്ങിയ വഴനയില
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
നിര: Laurales
കുടുംബം: Lauraceae
ജനുസ്സ്: Cinnamomum
വർഗ്ഗം: ''C. malabatrum''
ശാസ്ത്രീയ നാമം
Cinnamomum malabatrum
(Burm.f.) J.Presl
  • Cinnamomum eucalyptoides Nees
  • Cinnamomum malabathricum Lukman.
  • Cinnamomum ochraceum Blume
  • Cinnamomum rheedii Lukman.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഔഷധവ്യക്ഷമാണ് എടന എന്നുകൂടി അറിയപ്പെടുന്ന വഴന. (ശാസ്ത്രീയനാമം: Cinnamomum malabatrum). പാചകത്തിനു് വഴനയില ഉപയോഗിക്കാറുണ്ടു്[1]. 15 മീറ്റർ വരെ ഉയരം വയ്ക്കും. വെള്ളക്കൊടല, കുപ്പമരം, കറപ്പ, പട്ട, കറുപ്പ, ഇലവംഗം, വയന, ശാന്തമരം എന്നെല്ലാം പേരുകളുണ്ട്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വഴന&oldid=1841088" എന്ന താളിൽനിന്നു ശേഖരിച്ചത്