സംവാദം:വഴന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലബാറിൽ മാത്രമേ ഇത് കാണുകയുള്ളൂ ? ചക്കയട ഉണ്ടാക്കുന്നത് ഈ ഇലയിൽ പൊതിഞ്ഞാണ്--മനോജ്‌ .കെ 10:20, 30 ഓഗസ്റ്റ് 2011 (UTC)

തീർച്ചയായും അല്ല. കേരളത്തിൽ മിക്ക സ്ഥലങ്ങളിലും വഴന ഉണ്ട്. കുമ്പിളപ്പം പോലയുള്ള പലഹാരങ്ങളുണ്ടാക്കുവാനും പായസത്തിൽ ചേർക്കുവാനും വഴനയില ഉപയോഗിക്കാറുണ്ട് ---Johnchacks 10:26, 30 ഓഗസ്റ്റ് 2011 (UTC)

ഇതിന് ചിലയിടങ്ങളിൽ വയന എന്നും പറയാറുണ്ടെന്നു ----ബിനു (സംവാദം) 06:10, 9 നവംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വഴന&oldid=1475347" എന്ന താളിൽനിന്ന് ശേഖരിച്ചത്