ഉപയോക്താവ്:Johnchacks
ദൃശ്യരൂപം
ജോൺ. സി
“ | "സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും |
” |
താരകങ്ങൾ
[തിരുത്തുക]നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു് സമ്മാനിക്കുന്നു. എഴുതുന്ന ലേഖനങ്ങൾ ഒക്കെയും നന്നാവുന്നുണ്ടു്. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് - --ഷിജു അലക്സ് 04:14, 28 ജൂൺ 2010 (UTC) |
ജോണിനൊരു നക്ഷത്രം
മലയാളം വിക്കിപീഡിയയിൽ നിരവധി ലേഖനങ്ങൾ സൃഷ്ടിക്കുകയും ആത്മാർത്ഥ സേവനം തുടരുകയും ചെയ്യുന്ന താങ്കൾക്ക് ഈ പുരസ്കാരം സമ്മാനിക്കുന്നു. ആശംസകളോടെ--റോജി പാലാ 06:52, 7 സെപ്റ്റംബർ 2011 (UTC) |
വൃത്തിയാക്കാൻ കൂടെക്കൂടുന്നതിന്
ലേഖനങ്ങളെ വൃത്തിയാക്കാനുള്ള ഉദ്യമത്തിൽ ജോണുമായുള്ള പങ്കാളിത്തം വളരെ ഹൃദ്യമായിരുന്നു. ആ സന്തോഷം ഒരു നക്ഷത്രരൂപത്തിൽ ഇവിടെ പതിക്കുന്നു. വൃത്തിയാക്കാനുള്ള ലേഖനങ്ങൾ ഇനിയും ധാരാളമുണ്ട്. തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 17:23, 17 ഡിസംബർ 2011 (UTC)
|
ഒറ്റവരി നിർമ്മാർജ്ജന താരകം | ||
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:32, 8 ഫെബ്രുവരി 2012 (UTC) |
യഥാർത്ഥ താരകം | |
--സാഹിർ 04:00, 24 ജനുവരി 2013 (UTC)
|