Jump to content

ഉപയോക്താവ്:PrasanthR

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവ് ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു .
ഈ ഉപയോക്താവിന്റെ സ്വദേശം മലപ്പുറം ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം

എനിക്ക് സന്ദേശം ചേർക്കാൻ | എനിക്ക് ഇ-മെയിൽ അയക്കാൻ

എന്നെക്കുറിച്ച്

[തിരുത്തുക]

പേര് പ്രശാന്ത്, സ്വദേശം മലപ്പുറം ജില്ലയിലെ വളാംകുളം എന്ന ഗ്രാമം. മലപ്പുറത്തും കോഴിക്കോട്ടുമായി കമ്പ്യുട്ടർ അപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം.

സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നു.

താരകങ്ങൾ

[തിരുത്തുക]
A Barnstar!
നാവാഗത പുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം --എഴുത്തുകാരി സംവാദം 03:17, 25 ഡിസംബർ 2012 (UTC)
ഒരൊപ്പ്--റോജി പാലാ (സംവാദം) 07:21, 31 ഡിസംബർ 2012 (UTC)
എന്റെയും ഒരൊപ്പ്-- വിശ്വപ്രഭ ViswaPrabha Talk 07:26, 31 ഡിസംബർ 2012 (UTC)
ഈ ഒപ്പുകൾക്കൊപ്പം എന്റെയുമൊരു ഒപ്പ്--ബിനു (സംവാദം) 07:40, 4 ഫെബ്രുവരി 2013 (UTC)

മെച്ചമായ സേവനത്തിനു ആദരിക്കപ്പെട്ട താങ്കള്ക്ക് ആശംസകൾ -TRAVANCOREHISTORY . എന്റെയും ഒരൊപ്പ്--അജയ് ബാലചന്ദ്രൻ (സംവാദം) 15:09, 30 സെപ്റ്റംബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:PrasanthR&oldid=2448503" എന്ന താളിൽനിന്ന് ശേഖരിച്ചത്