ഗൂഗിൾ ക്രോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗൂഗിൾ ക്രോം
Google Chrome icon (September 2014).svg
നിർമ്മാതാവ്ഗൂഗിൾ
പ്രകാശന തീയതിസെപ്റ്റംബർ 2, 2008; 13 വർഷങ്ങൾക്ക് മുമ്പ് (2008-09-02)
Stable release
Windows, OS X, Linux

44.0.2403.157 (ഓഗസ്റ്റ് 20, 2015; 6 വർഷങ്ങൾക്ക് മുമ്പ് (2015-08-20)[1]) [±]

Android (ARM, x86)

44.0.2403.128 (ജൂലൈ 29, 2015; 6 വർഷങ്ങൾക്ക് മുമ്പ് (2015-07-29)[2][3]) [±]

iOS
44.0.2403.65 (ജൂലൈ 22, 2015; 6 വർഷങ്ങൾക്ക് മുമ്പ് (2015-07-22)[4][5]) [±]
Development statusActive
പ്രോഗ്രാമിംഗ് ഭാഷC++[6]
ഓപ്പറേറ്റിങ്‌ സിസ്റ്റംAndroid (4.0 and later)
iOS (7.0 and later)[7]
Linux (+GCC v4.6 & +GTK v2.24)
OS X (10.6 and later)
വിൻഡോസ്‌ (വിൻഡോസ് എക്സ് പി SP2 and later)
എഞ്ചിൻsBlink (WebKit on iOS), V8
പ്ലാറ്റ്ഫോംx86, x64, 32-bit ARM (ARMv7)
ലഭ്യമായ ഭാഷകൾ53 ഭാഷകൾ
വിഭാഗംവെബ് ബ്രൗസർ, mobile web browser
അനുമതിപത്രംFreeware under Google Chrome Terms of Service[8][note 1]
വെബ്സൈറ്റ്www.google.com/chrome

ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ ആണ്‌ ഗൂഗിൾ ക്രോം. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഫ്രേം ,അല്ലെങ്കിൽ ക്രോം എന്നതിൽ നിന്നുമാണ്‌ ഈ പേര് ഉണ്ടായത്.[9]. ഗൂഗിൾ ക്രോമിനു പിന്നിൽ പ്രവർത്തിക്കുന്ന ഓപ്പൺ സോഴ്‌സ് പ്രൊജക്ടിന്റെ പേര് ക്രോമിയം എന്നാണ്‌. [10]

ഉപയോക്താക്കളുടെ മാറുന്ന അഭിരുചിക്കൊത്തു നീങ്ങുന്നതിനൊപ്പം, ഇക്കാലത്തെ വെബ്സൈറ്റുകൾ താളുകൾ എന്നതിലുപരി വെബ് ആപ്ലിക്കേഷനുകൾ ആണെന്ന തിരിച്ചറിവും ആണ്‌ ഇതിന്റെ വികസനത്തിന്റെ പിന്നിൽ. കൂടുതൽ സ്ഥിരത,വേഗത,സുരക്ഷ എന്നിവക്കൊപ്പം ലളിതവും കാര്യക്ഷമവുമായ ഉപയോഗ സംവിധാനം എന്നിവയാണ്‌ ഗൂഗിൾ ക്രോം ലക്ഷ്യമാക്കുന്നത്. വെബ്ബ്കിറ്റ്, ഗൂഗിൾ തന്നെ വികസിപ്പിച്ചെടുത്ത ജാവാസ്ക്രിപ്റ്റ് വിർച്ച്വൽ മെഷീൻ ആയ വി8 എന്നിവയാണ്‌ ഇതിന്റെ നിർമ്മാണത്തിനു പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

ബീറ്റ പതിപ്പ് 2008 സെപ്റ്റംബർ 2, 6pm GMT യോടു കൂടി ലഭ്യമായി.

പതിപ്പുകൾ[തിരുത്തുക]

പതിപ്പ് പുറത്തിറങ്ങിയത് വെബ്ബ്കിറ്റ്[11]/
V8[12]എൻ‌ജിൻ പതിപ്പ്
ഓപ്പറേറ്റിങ്ങ് സിസ്റ്റം സവിശേഷതകൾ
0.2 2008-09-08 522
0.3
വിൻഡോസ് ആദ്യ പതിപ്പ്
0.3 2008-10-29 522
0.3
Improved plugin performance and reliability. Spell checking for input fields. Improved web proxy performance and reliability. Tab and window management updates.
0.4 2008-11-24 525
0.3
ബുക്ക്മാർക്കുകൾ ഇം‌പോർട്ട് / എക്സ്‌പോർട്ട് ചെയ്യാൻ സൗകര്യമുള്ള ബുക്ക്മാർക്ക് മാനേജർ. ഓപ്ഷനുകളുടെ കൂട്ടത്തിൽ പ്രൈവസി (privacy) എന്നൊരു വിഭാഗം കൂട്ടിച്ചേർത്തു. പോപ് അപ് തടയൽ ഉപയോക്താവിനെ വിളിച്ചറിയിക്കുന്ന രീതി മെച്ചപ്പെടുത്തി. മെച്ചപ്പെട്ട ബ്രൗസർ സുരക്ഷാക്രമീകരണങ്ങൾ.
1.0 2008-12-11 528
0.3
സ്ഥിരതയോടെ പ്രവർത്തിക്കുന്ന ആദ്യ പതിപ്പ്
2.0 2009-05-24 530
0.4
ജാവാസ്ക്രിപ്റ്റിന്റെ വേഗത 35%വർദ്ധിപ്പിച്ചു.മൗസ് വീൽ സ്വധീനം,
3.0.195 2009-10-12 532
1.2
എച്ച്.ടി.എം.എൽ 5 ടാഗുകൾ ഉൾപ്പെടുത്തി, ജാവാസ്ക്രിപ്റ്റിന്റെ വേഗത 25%വർദ്ധിപ്പിച്ചു
4.0.249 2009-11-23 532
1.3
വിൻഡോസ്
മാക്
ലിനക്സ്
Bookmark sync and extension support. Completely pass Acid3 test. DOMStorage support.
പഴയ പതിപ്പ് ഇപ്പോഴുള്ള പതിപ്പ് വികസനത്തിലിരിക്കുന്ന പതിപ്പ്

വിവിധ ബ്രൗസറുകളുടെ മാർക്കറ്റ് ഷെയർ[തിരുത്തുക]

  സഫാരി (5.50%)
  ഓപ്പറ (1.60%)

അവലംബം[തിരുത്തുക]

 1. "Stable Channel Update". Chrome Releases. Blogger. August 20, 2015. ശേഖരിച്ചത് August 20, 2015.
 2. "Chrome". Google Play. Google. July 29, 2015. ശേഖരിച്ചത് July 29, 2015.
 3. "Chrome for Android Update". Chrome Releases blog. Google. July 29, 2015. ശേഖരിച്ചത് July 29, 2015.
 4. "Chrome - web browser by Google". iTunes Preview. July 22, 2015. ശേഖരിച്ചത് July 22, 2015.
 5. "Chrome for iOS Update". Google Blogspot. July 22, 2015. ശേഖരിച്ചത് July 22, 2015.
 6. Lextrait, Vincent (January 2010). "The Programming Languages Beacon, v10.0". ശേഖരിച്ചത് March 14, 2010.
 7. "Chrome for iOS Update".
 8. "Google Chrome Terms of Service".
 9. The Jargon Book, "Chrome": "Showy features added to attract users but contributing little or nothing to the power of a system."
 10. "ക്രോമിയം". Google Code. ശേഖരിച്ചത് 2008-09-03.
 11. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-14.
 12. (in English)"ChangeLog - v8".

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ക്രോം&oldid=3653462" എന്ന താളിൽനിന്ന് ശേഖരിച്ചത്