ഗൂഗിൾ ന്യൂസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗൂഗിൾ ന്യൂസ്
Google News Logo.svg
Screenshot
യു.ആർ.എൽ. Google News
വാണിജ്യപരം? അതേ
സൈറ്റുതരം വാർത്ത
രജിസ്ട്രേഷൻ ആവശ്യമില്ല
ലഭ്യമായ ഭാഷകൾ അറബി, ബംഗാളി, ബൾഗേറിയൻ, കാന്റോനീസ്, ചൈനീസ്, ചെക്ക്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ഹീബ്രു, ഹിന്ദി, ഹംഗേറിയൻ, ഇറ്റാലിയൻ, ഇന്തോനേഷ്യൻ, ജാപ്പനീസ്, കൊറിയൻ, ലറ്വിൻ, ലിത്വാനിയൻ, മലയാളം, നോർവെയൻ, പോളീഷ്, പോർച്ചുഗീസ്, റൊമാനിയൻ, റഷ്യൻ, സെർബിയൻ, സ്പാനിഷ്, സ്വീഡിഷ്, തമിഴ്, തെലുങ്ക്, തായ്, ടർക്കിഷ്, ഉക്രൈനിയൻ , വിയറ്റ്നാമീസ്.
ഉടമസ്ഥത ഗൂഗിൾ
തുടങ്ങിയ തീയതി സെപ്റ്റംബർ 2002; 15 years ago (2002-09)

വാർത്തകൾക്കു വേണ്ടി മാത്രമായി നീക്കി വച്ചിരിക്കുന്ന ഒരു ഗൂഗിൾ വെബ്സൈറ്റ് ആണ് ഗൂഗിൾ ന്യൂസ്‌. ഈ പദ്ധതിക്ക് തുടക്കമിട്ടത് ഗൂഗിളിലെ പ്രധാന ഗവേഷണ ശാസ്ത്രജ്ഞൻ ആയ കൃഷ്ണ ഭരത്‌ ആണ്. കഴിഞ്ഞ മുപ്പതു ദിവസങ്ങളിലായി പ്രധാന വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ഇതിൽ പ്രദർശിപ്പിക്കുന്നു. വിവിധ ഭാഷകളിൽ വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിന് വാർത്തകൾ ഓരോ നിമിഷവും ഉൾക്കൊള്ളിച്ചുകൊണ്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയ

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ന്യൂസ്‌&oldid=2563288" എന്ന താളിൽനിന്നു ശേഖരിച്ചത്