ഗൂഗിൾ വെബ്ബ് ടൂൾകിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Google Web Toolkit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൂഗിൾ വെബ്ബ് ടൂൾകിറ്റ്
Original author(s)Google
ആദ്യപതിപ്പ്മേയ് 16, 2006; 17 വർഷങ്ങൾക്ക് മുമ്പ് (2006-05-16)
Stable release
2.10.0 / ജൂൺ 9, 2022; 17 മാസങ്ങൾക്ക് മുമ്പ് (2022-06-09)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJava
ഓപ്പറേറ്റിങ് സിസ്റ്റംLinux, Windows, OS X, FreeBSD
ലഭ്യമായ ഭാഷകൾJava
തരംAjax framework
അനുമതിപത്രംApache License 2.0
വെബ്‌സൈറ്റ്www.gwtproject.org

ജാവ അധിഷ്ഠിതമായ അപ്ലിക്കേഷനുകളുടെ സങ്കീർണ്ണമായ ഫ്രണ്ട് എന്റ് നിർമ്മിക്കുന്നതിനായി ജാവാസ്ക്രിപ്റ്റ് അധിഷ്ഠിതമായി നിർമ്മിച്ച ഒരു കൂട്ടം ഓപ്പൺ സോഴ്സ് ടൂളുകളാണു ഗൂഗിൾ വെബ്ബ് ടൂൾകിറ്റ്.[1] അപ്പാച്ചെ ലൈസൻസ് 2.0 ലൈസൻസിലാണു ഇത് പുറത്തിറക്കിയിരിക്കുന്നത്.[2]

ജിഡബ്ല്യുടി ദൈനംദിന വെബ് ഡെവലപ്‌മെന്റ് ടാസ്‌ക്കുകൾ, അതായത് അസിൻക്രണസ് റിമോട്ട് പ്രൊസീജർ കോളുകൾ, ഹിസ്റ്ററി മാനേജ്‌മെന്റ്, ബുക്ക്‌മാർക്കിംഗ്, യുഐ അബ്‌സ്‌ട്രാക്ഷൻ, ഇന്റർനാഷണലൈസേഷൻ, ക്രോസ്-ബ്രൗസർ പോർട്ടബിലിറ്റി എന്നിവയിലേക്ക് റീയുസബിൾ അപ്രോച്ചസിന് ഊന്നൽ നൽകുന്നു.

ചരിത്രം[തിരുത്തുക]

ജിഡബ്ല്യൂടി(GWT) പതിപ്പ് 1.0 ആർസി 1 2006 മെയ് 16-ന് പുറത്തിറങ്ങി.[3] 2006-ലെ ജാവ വൺ കോൺഫറൻസിൽ ഗൂഗിൾ ജിഡബ്ല്യൂടി പ്രഖ്യാപിച്ചു.[4]

റിലീസ് ചരിത്രം
റിലീസ് തീയതി
ജിഡബ്ല്യൂടി 1.0 മെയ് 17, 2006
ജിഡബ്ല്യൂടി 1.1 ഓഗസ്റ്റ് 11, 2006
ജിഡബ്ല്യൂടി 1.2 നവംബർ 16, 2006
ജിഡബ്ല്യൂടി 1.3 ഫെബ്രുവരി 5, 2007
ജിഡബ്ല്യൂടി 1.4 ഓഗസ്റ്റ് 28, 2007
ജിഡബ്ല്യൂടി 1.5 ഓഗസ്റ്റ് 27, 2008
ജിഡബ്ല്യൂടി 1.6 ഏപ്രിൽ 7, 2009
ജിഡബ്ല്യൂടി 1.7 ജൂലൈ 13, 2009
ജിഡബ്ല്യൂടി 2.0 ഡിസംബർ 8, 2009
ജിഡബ്ല്യൂടി 2.1.0 ഒക്ടോബർ 19, 2010
ജിഡബ്ല്യൂടി 2.2.0 ഫെബ്രുവരി 11, 2011
ജിഡബ്ല്യൂടി 2.3.0 മെയ് 3, 2011
ജിഡബ്ല്യൂടി 2.4.0 സെപ്റ്റംബർ 8, 2011
ജിഡബ്ല്യൂടി 2.5.0 ഒക്ടോബർ 2012
ജിഡബ്ല്യൂടി 2.5.1 മാർച്ച് 2013
ജിഡബ്ല്യൂടി 2.6.0 ജാനുവരി 30, 2014
ജിഡബ്ല്യൂടി 2.6.1 മെയ് 10, 2014
ജിഡബ്ല്യൂടി 2.7.0 നവംബർ 20, 2014
ജിഡബ്ല്യൂടി 2.8.0 ഒക്ടോബർ 20, 2016
ജിഡബ്ല്യൂടി 2.8.1 ഏപ്രിൽ 24, 2017
ജിഡബ്ല്യൂടി 2.8.2 ഒക്ടോബർ 19, 2017
ജിഡബ്ല്യൂടി 2.9.0 മെയ് 2, 2020
ജിഡബ്ല്യൂടി 2.10.0 ജൂൺ 9, 2022

2010 ഓഗസ്റ്റിൽ, ഗൂഗിൾ ഇൻസ്‌റ്റന്റിയേഷൻസിനെ ഏറ്റെടുത്തു,[5]എക്ലിപ്‌സ് ജാവ ഡെവലപ്പർ ടൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പേരുകേട്ടതാണ് ഈ കമ്പനി. ജിഡബ്ല്യുടി ഡിസൈനർ ഉൾപ്പെടെ, അത് ഇപ്പോൾ എക്ലിപ്‌സിനായുള്ള ഗൂഗിൾ പ്ലഗിനുമായി സംയോജിപ്പിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "GWT Name Use Policy". ശേഖരിച്ചത് 2014-04-23.
  2. "Google Web Toolkit License Information". February 23, 2007. ശേഖരിച്ചത് 2007-09-25.
  3. "Google Web Toolkit Release Archive". ശേഖരിച്ചത് 2007-09-25.
  4. Olson, Steven Douglas (2007). Ajax on Java. O'Reilly. പുറം. 183. ISBN 978-0-596-10187-9.
  5. Ramsdale, Chris. "Google Relaunches Instantiations Developer Tools".
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_വെബ്ബ്_ടൂൾകിറ്റ്&oldid=3849999" എന്ന താളിൽനിന്ന് ശേഖരിച്ചത്