ഗൂഗിൾ വെബ്ബ് ടൂൾകിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Google Web Toolkit
സോഫ്‌റ്റ്‌വെയർ രചന Google
ആദ്യ പതിപ്പ് May 16, 2006
Stable release
2.5.1 / മാർച്ച് 8 2013 (2013-03-08), 1870 ദിവസങ്ങൾ മുമ്പ്
Repository Edit this at Wikidata
ഭാഷ Java
ഓപ്പറേറ്റിങ് സിസ്റ്റം GNU/Linux, Windows, Mac OS X
ലഭ്യമായ ഭാഷകൾ Java
തരം Ajax framework
അനുമതി Apache License 2.0
വെബ്‌സൈറ്റ് www.gwtproject.org

ജാവ അധിഷ്ഠിതമായ അപ്ലിക്കേഷനുകളുടെ സങ്കീർണ്ണമായ ഫ്രണ്ട് എന്റ് നിർമ്മിക്കുന്നതിനായി ജാവാസ്ക്രിപ്റ്റ് അധിഷ്ഠിതമായി നിർമ്മിച്ച ഒരു കൂട്ടം ഓപ്പൺ സോഴ്സ് ടൂളുകളാണു ഗൂഗിൾ വെബ്ബ് ടൂൾകിറ്റ്. അപ്പാച്ചെ ലൈസൻസ് 2.0 ലൈസൻസിലാണു ഇത് പുറത്തിറക്കിയിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_വെബ്ബ്_ടൂൾകിറ്റ്&oldid=2313040" എന്ന താളിൽനിന്നു ശേഖരിച്ചത്