മൈക്രോസോഫ്റ്റ് വിൻഡോസ്
(Microsoft Windows എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() | |
![]() വിൻഡോസ് 8ന്റെ സ്റ്റാർട്ട് സ്ക്രീനിന്റെ സ്ക്രീൻഷോട്ട് | |
നിർമ്മാതാവ് | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
---|---|
ഒ.എസ്. കുടുംബം | MS-DOS/9x-based, വിൻഡോസ് CE, വിൻഡോസ് NT |
തൽസ്ഥിതി: | നിലവിൽ ഉണ്ട് |
സോഴ്സ് മാതൃക | Closed source / Shared source |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | MS-EULA |
വെബ് സൈറ്റ് | മൈക്രോസോഫ്റ്റ് വിൻഡോസ് |
മൈക്രോസോഫ്റ്റ് വിൻഡോസ്' മൈക്രോസോഫ്റ്റ് കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പൊതുനാമം ആണ്. 1985 നവംബർ മാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിൻഡോസിന്റെ ആദ്യ പതിപ്പായ വിൻഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഗ്രാഫിക് യൂസർ ഇന്റർഫേസ് (സചിത്രസമ്പർക്കമുഖം) കൊടുത്തു എന്നതായിരുന്നു ആദ്യ വിൻഡോസ് പതിപ്പിന്റെ പ്രത്യേകത. ഈ സമ്പർക്കമുഖത്തിൽ കമാൻഡുകൾ (അഥവാ കമ്പ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ) ടൈപ്പു ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ചു ഐക്കണുകളിൽ അമർത്തി പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിൻഡോസ് പതിപ്പുകൾ. ആപ്പിൾ കമ്പനിയുടെ മാക്കിൻറ്റോഷ് കമ്പ്യൂട്ടറുകളാണ് ഗ്രാഫിക് യൂസർ ഇന്റർഫേസ് ആദ്യമായി അവതരിപ്പിച്ചത്.
പ്രധാനപ്പെട്ട വിൻഡോസ് പതിപ്പുകൾ[തിരുത്തുക]
- വിൻഡോസ് 1.0
- വിൻഡോസ് 3.1
- വിൻഡോസ് 95
- വിൻഡോസ് 98
- വിൻഡോസ് മി
- വിൻഡോസ് എൻ ടി സെർവർ
- വിൻഡോസ് 2000
- വിൻഡോസ് എക്സ് പി
- വിൻഡോസ് 2003 സെർവർ
- വിൻഡോസ് വിസ്റ്റ
- വിൻഡോസ് 2008 സെർവർ
- വിൻഡോസ് 7
- വിൻഡോസ് 8
- വിൻഡോസ് 10
Source | ഹിറ്റ്സ്ലിങ്ക്[1] | അവിയോ[2] | ക്സിറ്റി[3] | വൺ സ്റ്റാറ്റ്[4] |
---|---|---|---|---|
മാസം | ഓഗസ്റ്റ് 2008 | ഓഗസ്റ്റ് 2008 | ഏപ്രിൽ 2008 | മാർച്ച് 2008 |
എല്ലാ വേർഷനുകളും | 90.66%[5] | - | 94.45% | 95.94% |
വിൻഡോസ് എക്സ് പി | 69.49% | 74.31% | 75.16% | 78.93% |
വിൻഡോസ് വിസ്റ്റ | 17.85% | 11.30% | 15.81% | 13.24% |
വിൻഡോസ് 2000 | 1.93% | 2.37% | 1.76% | 2.82%Vjjoshy (സംവാദം) 15:35, 2 സെപ്റ്റംബർ 2015 (UTC) |
Windows 98 | 0.38% | 0.66% | 0.48% | 0.58% |
വിൻഡോസ് 2003 | - | 0.72% | 0.49% | - |
വിൻഡോസ് NT | 0.72% | 0.03% | 0.05% | - |
വിൻഡോസ് മി | 0.22% | 0.26% | 0.20% | 0.31% |
വിൻഡോസ് CE | 0.06% | - | 0.02% | - |
വിൻഡോസ് 95 | 0.01% | - | 0.01% | - |
മറ്റ് വിൻഡോസ് | - | - | 0.47% | - |
ഇതും കാണുക[തിരുത്തുക]
- മൈക്രോസോഫ്റ്റ്
- മൈക്രോസോഫ്റ്റ് കോർപ്പറേഷൻ
- മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക
- മൈക്രോസോഫ്റ്റ് ഓഫീസ്
കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]
- വെബ് സൈറ്റ്
- മൈക്രോസോഫ്റ്റ് വിൻഡോസ് ചരിത്രം
- Microsoft Developer Network for Microsoft Windows programming