വിൻഡോസ് 1.0

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ആദ്യത്തെ വെർഷനാണ് വിൻഡോസ് 1.0. 16 ബിറ്റ് ഗ്രാഫിക്കൽ ഓപ്പറേറ്റിംഗ് എൻവയോൺമെന്റായ വിൻഡോസ് 1.0 1985 നവംബർ 20-നാണ് ഇത് പുറത്തിറങ്ങിയത്.

"https://ml.wikipedia.org/w/index.php?title=വിൻഡോസ്_1.0&oldid=1716848" എന്ന താളിൽനിന്ന് ശേഖരിച്ചത്