വിൻഡോസ് 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിൻഡോസ് 10
Windows 10 Logo.svg
വികസിപ്പിച്ചത്
മൈക്രോസോഫ്റ്റ്
വെബ്സൈറ്റ്windows.microsoft.com/en-us/windows/home
പ്രകാശനം
പ്രിവ്യു പതിപ്പ്ഇൻസൈഡർ പ്രീവ്യൂ (v10.0.10130) (മേയ് 29, 2015; 4 വർഷങ്ങൾക്ക് മുമ്പ് (2015-05-29))[അവലംബം ആവശ്യമാണ്]
കേർണൽ തരംഹൈബ്രിഡ്
പുതുക്കുന്ന രീതിവിൻഡോസ് അപ്ഡേറ്റ്, വിൻഡോസ് സ്റ്റോർ, വിൻഡോസ് സെർവർ അപ്ഡേറ്റ് സർവീസ്
പ്ലാറ്റ്ഫോം പിന്തുണIA-32, x64, ARMv7
പിൻഗാമിവിൻഡോസ് 8.1 (2013)

മൈക്രോസോഫ്റ്റിന്റെ വിൻഡോസ് പേർസണൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പ് ആണ് വിൻഡോസ് 10. സെപ്റ്റംബർ 2014 ഔദ്യോഗികമായി പ്രഖ്യാപിച്ച വിൻഡോസ് 10 ജൂലൈ 29, 2015 -ന് ഉപഭോക്താക്കൾക്ക് ലഭ്യമായി. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പൊതുവെ മികച്ച പ്രതികരണം ആണ് ലഭിച്ചത്. പേർസണൽ അസിസ്റ്റന്റ് ആയ കോർട്ടാന, ഇന്റർനെറ്റ് എക്സ്പ്ളോററിന് പകരം അവതരിപ്പിച്ച മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൌസർ എന്നിവ പ്രകീർത്തിക്കപ്പെട്ടു.


"https://ml.wikipedia.org/w/index.php?title=വിൻഡോസ്_10&oldid=2554319" എന്ന താളിൽനിന്ന് ശേഖരിച്ചത്