വിൻഡോസ് 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻഡോസ് 8
മൈക്രോസോഫ്റ്റ് വിൻഡോസ് കുടുംബത്തിന്റെ ഭാഗം
Windows 8 logo and wordmark.svg
Windows 8 Start Screen.png
വിൻഡോസ് 8ന്റെ സ്റ്റാർട്ട് സ്ക്രീനിന്റെ സ്ക്രീൻഷോട്ട്
വികസിപ്പിച്ചത്
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ
വെബ്സൈറ്റ് windows.microsoft.com
പ്രകാശനം
പുറത്തിറങ്ങിയത് ഒക്ടോബർ 26, 2012; 5 വർഷങ്ങൾ മുമ്പ് (2012-10-26) [info]
നിലവിലുള്ള പതിപ്പ് 6.2.9200.16384 (RTM) (ഓഗസ്റ്റ് 1, 2012; 5 വർഷങ്ങൾ മുമ്പ് (2012-08-01)) [info]
പകർപ്പവകാശം പ്രൊപ്പൈറ്ററി വാണിജ്യ സോഫ്റ്റ്‌വേർ
കേർണൽ തരം ഹൈബ്രിഡ്
പുതുക്കുന്ന രീതി Windows Update
പ്ലാറ്റ്ഫോം പിന്തുണ ഐഎ-32, എക്സ്86-64, ആം[1]
പിൻഗാമി വിൻഡോസ് 7
നിലവിലെ പിന്തുണ
  • തുടങ്ങുന്നത്: ഒക്ടോബർ 30, 2012[2]
  • മുഖ്യധാരാ പിന്തുണ: ജനുവരി 9, 2018 വരെ
  • ദീർഘിപ്പിച്ച പിന്തുണ: ജനുവരി 10, 2023 വരെ
കൂടുതൽ വിവരങ്ങൾ

മൈക്രോസോഫ്റ്റ് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് വിൻഡോസ് 8. പേഴ്‌സണൽ കമ്പ്യൂട്ടറുകൾക്ക് മീഡിയ ടാബ്‌ലറ്റുകളുടെ സവിശേഷതകൾ ഇതിലൂടെ സാധ്യമാക്കുന്നു. ഒരേ സമയം തന്നെ ടച്ച് സ്‌ക്രീൻ, കീബോർഡ്-മൗസ് എന്നീ സൗകര്യങ്ങൾ ഉപയോഗിക്കാനുതകുന്ന രീതിയിലാണ് ഈ സോഫ്റ്റ്വെയറിന്റെ രൂപകൽപ്പന.

അവലംബം[തിരുത്തുക]

  1. "Microsoft Announces Support of System on a Chip Architectures From Intel, AMD, and ARM for Next Version of Windows". Microsoft. January 5,2011. ശേഖരിച്ചത് October 14, 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. "Microsoft Product Lifecycle". Microsoft Support. Microsoft. ശേഖരിച്ചത് October 10, 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിൻഡോസ്_8&oldid=2286052" എന്ന താളിൽനിന്നു ശേഖരിച്ചത്