ഐ.ഒ.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(IOS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഐഒഎസ്(iOS)
Apple iOS.svg
200px
iOS 11 screenshot
നിർമ്മാതാവ്ആപ്പിൾ കോർപ്പറേഷൻ
പ്രോഗ്രാമിങ് ചെയ്തത് സി, സി++, Objective-C
ഒ.എസ്. കുടുംബംMac OS X/BSD/Unix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകClosed
പ്രാരംഭ പൂർണ്ണരൂപംJune 29, 2007
ലഭ്യമായ ഭാഷ(കൾ)34 languages[1][2]
സപ്പോർട്ട് പ്ലാറ്റ്ഫോംARM (ഐഫോൺ, iPod Touch, ഐപാഡ്, Mac OS X, and 2nd gen Apple TV)
കേർണൽ തരംHybrid (XNU)
യൂസർ ഇന്റർഫേസ്'കൊക്കോ ടച്ച് (മൾട്ടിടച്ച്, GUI)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Proprietary EULA except for open-source components
വെബ് സൈറ്റ്www.apple.com/ios

ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ് (ജൂൺ 2010 വരെ ഐഫോൺ ഒഎസ് എന്ന് അറിയപ്പെട്ടിരുന്നു) . ഇതു ഐഫോൺ, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിൾ ടി.വി. എന്നീ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. ആപ്പിൾ ഐഒഎസ് ആപ്പിളിന്റെ ഹാർഡ്‌വെയറുകളിൽ ഉപയോഗിയ്‌ക്കാൻ മാത്രം ലൈസൻസ് ചെയ്തിട്ടുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്.

2012 ന്റെ ഒന്നാം പാദത്തിലെ വില്പനയുടെ കണക്കനുസരിച്ച് സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ 23% വിപണിവിഹിതത്തോടെ ഐഒഎസ് രണ്ടാം സ്ഥാനത്തു നിൽക്കുന്നു.[3] ഗൂഗിളിന്റെ ആൻഡ്രോയിഡ് ആണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Supported iOS Languages « Knowledge Base". Applingua. ശേഖരിച്ചത് November 26, 2011.
  2. "Apple - iPad 2 - View the technical specifications for iPad 2". Apple. ശേഖരിച്ചത് November 26, 2011.
  3. "Android- and iOS-Powered Smartphones Expand Their Share of the Market in the First Quarter, According to IDC". IDC. May 24, 2012. ശേഖരിച്ചത് July 24, 2012.


"https://ml.wikipedia.org/w/index.php?title=ഐ.ഒ.എസ്.&oldid=2867264" എന്ന താളിൽനിന്ന് ശേഖരിച്ചത്