ഉബുണ്ടു ടച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉബുണ്ടു ഫോൺ
Ubuntu logo
നിർമ്മാതാവ് : കാനോനിക്കൽ ലിമിറ്റഡ്
ഒ.എസ്. കുടുംബം: യൂണിക്സ് സമാനം
സോഴ്സ് മാതൃക: ഓപ്പൺ സോഴ്സ്
പ്രാരംഭ പൂർണ്ണരൂപം: 2 ജനുവരി 2013; 2 വർഷം മുമ്പ് (2013-01-02)
ലഭ്യമായ ഭാഷ(കൾ): ബഹുഭാഷ
പുതുക്കുന്ന രീതി: ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റർ
(ആപ്റ്റ് ബാക്കെൻഡായി)
പാക്കേജ് മാനേജർ: ഡിപികെജി
സപ്പോർട്ട് പ്ലാറ്റ്ഫോം: ഐ386, ആം
കേർണൽ തരം: മോണോലിത്തിക്ക് (ലിനക്സ് കെർണൽ)
യൂസർ ഇന്റർഫേസ് യൂണിറ്റി
സോഫ്റ്റ്‌വെയർ അനുമതി പത്രിക: പ്രധാനമായും ഗ്നു ജിപിഎൽ
പിന്നെ മറ്റു സ്വതന്ത്ര
സോഫ്റ്റ്‌വെയർ അനുമതിപത്രങ്ങളും
വെബ് സൈറ്റ്: ഉബുണ്ടു.കോം/ഡിവൈസസ്/ഫോൺ

സ്മാർട്ട് ഫോണുകൾക്കും ടാബ്ലെറ്റ് ഉപകരണങ്ങൾക്കുമായുള്ള ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു ടച്ച്. ഉബുണ്ടു ഡെസ്ക്ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൊബൈൽ പതിപ്പായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഉബുണ്ടുവിന്റെ നിർമ്മാതാക്കളായ കാനോനിക്കൽ തന്നെയാണ് ഉബുണ്ടു ടച്ചിന്റെയും നിർമ്മാതാക്കൾ.[1] ഉബുണ്ടു ടച്ചിന്റെ പൂർവ്വ രൂപം 2013 ജനുവരി 2ന് അവതരിപ്പിക്കപ്പെട്ടു.[2][3] 2013 കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ഉബുണ്ടു ടച്ച് ഔദ്യോഗികമായി പുറത്തിറക്കി.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഉബുണ്ടു_ടച്ച്&oldid=1790764" എന്ന താളിൽനിന്നു ശേഖരിച്ചത്