ഡിപികെജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dpkg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിപികെജി
Original author(s)ഇയാൻ മർഡോക്
വികസിപ്പിച്ചത്ദ ഡിപികെജി ടീം
Stable release
1.15.8.11
Preview release
1.16.2
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷസി, സി++, പേൾ[1]
ഓപ്പറേറ്റിങ് സിസ്റ്റംയൂണിക്സ് സമാനം, പൊസിക്സ്
തരംPackage management system
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്www.debian.org/doc/FAQ/ch-pkgtools.en.html

ഡെബിയൻ പാക്കേജ് മാനേജ്മെന്റ് വ്യവസ്ഥയുടെ അടിസ്ഥാനമാണ് ഡിപികെജി(dpkg). ഡെബിയൻ നിർമ്മാതാവായ ഇയാൻ മർഡോക്കും കൂടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക, ഒഴിവാക്കുക, നിർമ്മിക്കുക എന്നിവയാണ് ഡിപികെജിയുടെ കർത്തവ്യങ്ങൾ. സാധാരണയായി ആപ്ട് (apt)ആണ് ഡിപികെജിയുടെ അപ്ഡേറ്റിംഗ് രീതി. മറ്റൊരു പാക്കേജ് മാനേജറായ ആർപിഎം, യം , യുആർപിഎംഐ പോലെ ഒന്നിലധികം അപ്ഡേറ്റിംഗ് രീതി ഉപയോഗിക്കാറുള്ളപ്പോൾ ഡിപികെജി ആപ്ട് മാത്രമേ ഉപയോഗിക്കാറുള്ളൂ.

ചരിത്രം[തിരുത്തുക]

ഇയാൻ മർഡോക്ക്, മാറ്റ് വെൽഷ്, കാൾ സ്ട്രീറ്റർ എന്നിവർ ചേർന്ന് പേൾ ഭാഷയിലാണ് ഡിപികെജി ആദ്യമായി നിർമ്മിച്ചത്. പിന്നീട് 1993ൽ ഇയാൻ ജാക്ക്സൺ ഡിപികെജി സിയിൽ തിരുത്തിയെഴുതി. ഡെബിയൻ പാക്കേജ് എന്നതിന്റെ ചുരുക്കരൂപമാണ് ഡിപികെജി. .ഡെബി (.deb) ഫയലുകളാണ് ഡെബിയൻ പാക്കേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഉപയോഗം[തിരുത്തുക]

ഒരു .ഡെബ് പാക്കേജ് ഇൻസ്റ്റാൾ ചെയ്യാൻ

dpkg -i package

packege എന്നത് പാക്കേജിന്റെ പേരിനെ സൂചിപ്പിക്കുന്നു.

ഒരു പാക്കേജ് ഒഴിവാക്കാൻ

dpkg -r package

ഒരു പാക്കേജ് നിർമ്മിക്കാൻ.

dpkg -r folder

folder എന്നത് പാക്കേജിലുണ്ടാകേണ്ട ഫയലുകൾ ഇരിക്കുന്ന ഫോൾഡറിന്റെ നാമത്തെ സൂചിപ്പിക്കുന്നു.

ഇൻസ്റ്റാൾ ചെയ്ത പാക്കേജുകളുടെ ലിസ്റ്റ് ലഭിക്കാൻ

dpkg -l [optional pattern]

വികസനോപാധികൾ[തിരുത്തുക]

  • ഡിപികെജി-സോഴ്സ്
  • ഡിപികെജി-ജെൻകൺട്രോൾ
  • ഡിപികെജി-എസ്എച്ച്ലിബ്ഡെപ്സ്
  • ഡിപികെജി-ജെൻചെയിഞ്ചസ്
  • ഡിപികെജി-ബിൽഡ്പാക്കേജ്
  • ഡിപികെജി-ഡിസ്റ്റ്ആഡ്ഫയൽ
  • ഡിപികെജി-പാർസ്ചെയിഞ്ച്ലോഗ്

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "dpkg on alioth". Alioth (Debian). 2012.04.11. മൂലതാളിൽ നിന്നും 2014-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012.03.20. {{cite web}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിപികെജി&oldid=3654242" എന്ന താളിൽനിന്ന് ശേഖരിച്ചത്