സയാനോജെൻമോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
CyanogenMod
250px
CyanogenMod 13 homescreen english.png
The default CyanogenMod 13 homescreen, based on Android 6.0 "Marshmallow"
നിർമ്മാതാവ്CyanogenMod open-source community[1]
പ്രോഗ്രാമിങ് ചെയ്തത് C (core), C++ (some third party libraries), Java (UI)
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Discontinued [2]
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപം3.1 (Dream & Magic) 1 ജൂലൈ 2009; 11 വർഷങ്ങൾക്ക് മുമ്പ് (2009-07-01)
നൂതന പൂർണ്ണരൂപം13.0 ZNH5YAO (from Android 6.0.1 r61) / 20 ഡിസംബർ 2016; 3 വർഷങ്ങൾക്ക് മുമ്പ് (2016-12-20)[3]
നൂതന പരീക്ഷണരൂപം:14.1 nightly build / 9 നവംബർ 2016; 3 വർഷങ്ങൾക്ക് മുമ്പ് (2016-11-09)[4]
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Firmware replacement for Android Mobile Devices
ലഭ്യമായ ഭാഷ(കൾ)
പുതുക്കുന്ന രീതിOver-the-air (OTA), ROM flashing
പാക്കേജ് മാനേജർAPK or Google Play Store (if installed)
സപ്പോർട്ട് പ്ലാറ്റ്ഫോംARM, x86
കേർണൽ തരംMonolithic (Linux kernel)
യൂസർ ഇന്റർഫേസ്'Android Launcher (3, 4)
ADW Launcher (5, 6, 7)
Trebuchet Launcher (9, 10, 11, 12, 13, 14)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Apache License 2 and GNU GPL v2,[5] with some proprietary libraries[6][7]
Succeeded byLineageOS
വെബ് സൈറ്റ്cyanogenmod.org (defunct)
(archive.org)

സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റ് കമ്പ്യൂട്ടറുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചെടുത്ത ഓപൺസോഴ്സ് ഫേം വെയറിനെയാണു സയാനോജെൻ മോഡ് എന്നു വിളിക്കുന്നത്. കൂടുതൽ കാര്യക്ഷമതയ്ക്കും പ്രവർത്തനക്ഷമതയ്ക്കും വേണ്ട വികസനങ്ങൾ നടത്തുക വഴി ഔദ്യോഗിക ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ഇല്ലാത്ത പല സൗകര്യങ്ങളേയും ഇതിൽ കൂട്ടിയിണക്കിയിരിക്കും. 2012 ജുലൈയിലെ കണക്കനുസരിച്ച് 2.5 മില്യണിലധികം ഉപകരണങ്ങളിൽ ഈ ഫേം വെയർ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഡിസംബർ 2016 ൽ ഈ സോഫ്റ്റ്‌വെയറിന് പിന്നിൽ പ്രവർത്തിച്ച സയാനോജെൻ ഇൻക് എന്ന കമ്പനി പ്രവർത്തനം മതിയാക്കുകയും തുടർന്ന് സയാനോജെൻ മോഡ് വികസിപ്പിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തു.[8] സയാനോജെൻ മോഡിന്റെ പിൻഗാമിയാണ് ലീനിയേജ് ഓഎസ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "A New Chapter". CyanogenMod. മൂലതാളിൽ നിന്നും 11 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 September 2013.
  2. Russell, Jon. "Cyanogen failed to kill Android, now it is shuttering its services and OS as part of a pivot". TechCrunch. TechCrunch. ശേഖരിച്ചത് 1 January 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CM 13.0 Release – ZNH5Y എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "CyanogenMod Downloads". ശേഖരിച്ചത് 9 November 2016.
  5. "Licenses". Android Open Source Project. Open Handset Alliance. ശേഖരിച്ചത് 15 September 2010.
  6. "Explaining Why We Don't Endorse Other Systems". GNU Project. ശേഖരിച്ചത് 26 December 2016. This modified version of Android contains nonfree libraries. It also explains how to install the nonfree applications that Google distributes with Android.
  7. freecyngn - Removing proprietary userspace parts from CM10+ xda-developers
  8. Russell, Jon. "Cyanogen failed to kill Android, now it is shuttering its services and OS as part of a pivot". TechCrunch. TechCrunch. ശേഖരിച്ചത് 1 January 2017.


"https://ml.wikipedia.org/w/index.php?title=സയാനോജെൻമോഡ്&oldid=3264132" എന്ന താളിൽനിന്ന് ശേഖരിച്ചത്