വെബ്ഒഎസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
HP webOS
പ്രമാണം:WebOS logo.svg
HP webOS on Palm Pre
HP webOS Home Screen on the Palm Pre
നിർമ്മാതാവ്Hewlett Packard since 2010, previously Palm
ഒ.എസ്. കുടുംബംLinux
സോഴ്സ് മാതൃകClosed Source, with some open source aspects released under GPL
പ്രാരംഭ പൂർണ്ണരൂപം6 June 2009
നൂതന പൂർണ്ണരൂപം1.4.5 (Pre, Pre Plus (US), Pixi, and Pixi Plus)

2.1 (Pre Plus (UK) and Pre 2) 2.1.2 (Veer)

3.0.2 (Touchpad) / 1 August 2011 (3.0.2 Touchpad)
ലഭ്യമായ ഭാഷ(കൾ)English (US), Spanish , French and German
സപ്പോർട്ട് പ്ലാറ്റ്ഫോംARM
കേർണൽ തരംMonolithic (Linux)
യൂസർ ഇന്റർഫേസ്'Graphical
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Palm EULA, GPL for open source components[1]
വെബ് സൈറ്റ്Palm Developer Website
Support status
Current

പാം എന്ന കമ്പനി നിർമ്മിച്ച ലിനക്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വെബ്ഒഎസ്. ഇത് ഒരു കുത്തക സോഫ്റ്റ് വെയറാണ്. പാം എന്ന കമ്പനിയെ ഹ്യൂലറ്റ് പക്കാർഡ് എന്ന കമ്പനി ഏറ്റെടുക്കുകയുണ്ടായി. വെബ്ഒഎസ് എച്പിയാണ് പുറത്തിറക്കുന്നത്.

2009ലാണ് പാം വെബ്ഒഎസ് അവതരിപ്പിക്കുന്നത്. പാംഒഎസ് ൽ വെബ് 2.0 ഉൾപ്പെടുത്തിയാണിത് നിർമ്മിച്ചിട്ടുള്ളത്. ഇതിന് മൾട്ടിടാസ്കിംഗ് ചെയ്യുവാനുള്ള ശേഷിയുണ്ട്. 2009 ലാണ് വെബ്ഒഎസ് ഉപയോഗിക്കുന്ന ആദ്യ ഉപകരണം പുറത്തിറങ്ങിയത്. പാംപ്രീ എന്നായിരുന്നു അതിന്റെ പേര്. 2010 ൽ എച്പി ഈ കമ്പനിയെ ഏറ്റെടുക്കാനുള്ള പ്രധാനകാരണം വെബ്ഒഎസ് ആണെന്ന് പറയപ്പെടുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. "Source code for Palm WebOS released". The H Open Source. 19 June 2009. ശേഖരിച്ചത് 2009-10-28. External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=വെബ്ഒഎസ്&oldid=1939372" എന്ന താളിൽനിന്ന് ശേഖരിച്ചത്