എൽജി ഇലക്ട്രോണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽജി ഇലക്ട്രോണിക്സ്
Public
Traded asKRX: 066570
എൽ.എസ്.ഇLGLD
വ്യവസായംConsumer electronics
Home appliances
സ്ഥാപിതംഒക്ടോബർ 1958; 65 years ago (1958-10) (as GoldStar)
January 1995 (as LG Electronics)
(Reincorporated in 2002)
സ്ഥാപകൻKoo In-hwoi (The original GoldStar)
ആസ്ഥാനംYeouido-dong, Seoul, South Korea
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Cho Seong-jin
(Vice chairman and CEO)
Jung Do-hyun
(President and CFO)
Il-Pyung Park (CTO)
ഉത്പന്നങ്ങൾSee products listing
വരുമാനം 61.39 trillion (2017)[1]
₩2.46 trillion (2017)[1]
₩1.86 trillion (2017)[1]
മൊത്ത ആസ്തികൾ ₩37.85 trillion (2017)[1]
Total equity ₩13.35 trillion (2017)[1]
ജീവനക്കാരുടെ എണ്ണം
75,000+ (2016)[1]
മാതൃ കമ്പനിLG Corporation
വെബ്സൈറ്റ്lg.com

ദക്ഷിണ കൊറിയയിലെ സോളിലെ യെവിഡോ-ഡോങ് ആസ്ഥാനമായ ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് കമ്പനിയാണ് എൽജി ഇലക്ട്രോണിക്സ്.എൽജിയുടെ ആപ്തവാക്യം "ലൈഫ് ഈസ്‌ ഗുഡ് " എന്നാണ്.[2] എൽജി ഇലക്ട്രോണിക്സ് ദക്ഷിണ കൊറിയയിലെ നാലാമത്തെ വലിയ കമ്പനിയാണ്. 2014 ൽ ആഗോള വിൽപ്പന 55.91 ബില്യൺ ഡോളറിലെത്തി (.0 59.04 ട്രില്യൺ), എൽജിയിൽ നാല് ബിസിനസ് യൂണിറ്റുകൾ ഉൾപ്പെടുന്നു: ഹോം എന്റർടൈൻമെന്റ്, മൊബൈൽ കമ്മ്യൂണിക്കേഷൻസ്, ഹോം അപ്ലയൻസസ്, എയർ സൊല്യൂഷൻസ് എന്നിവയാണവ. 2008 മുതൽ എൽജി ഇലക്ട്രോണിക്സ് ലോകത്തിലെ രണ്ടാമത്തെ വലിയ എൽസിഡി ടെലിവിഷൻ നിർമ്മാതാവായി തുടരുന്നു. ലോകത്താകമാനം 128 പ്ലാന്റുകൾ ഉള്ള ഈ കമ്പനിയിൽ 83,000 ആൾക്കാർ ജോലി ചെയ്യുന്നു. [3]

ചരിത്രം[തിരുത്തുക]

കൊറിയൻ ആഭ്യന്തര യുദ്ധത്തിനുശേഷം രാജ്യത്തിനാവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും, വീട്ടുപകരണങ്ങളും നിർമ്മിക്കുന്നതിനുവേണ്ടിയാണ് 1958 ൽ എൽജി ഇലക്ട്രോണിക്സ് സ്ഥാപിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ ആദ്യ റേഡിയോകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർകണ്ടീഷണറുകൾ എന്നിവ കമ്പനി നിർമ്മിച്ചു. എൽ‌ജി ഗ്രൂപ്പുകളിലൊന്നായിരുന്ന ഗോൾഡ്സ്റ്റാർ, മറ്റൊരു സഹോദര കമ്പനിയായ ലക്-ഹുയി ("ലക്കി" എന്ന് ഉച്ചരിക്കപ്പെടുന്നു)യുമായി ലയിച്ചു. പിന്നീട് കമ്പനിയുടെ പേര് ലക്കി-ഗോൾഡ്സ്റ്റാർ എന്നും 1995 ഫെബ്രുവരി 28 ന് എൽജി ഇലക്ട്രോണിക്സ് എന്നും ആയിമാറി. [4]

പ്രവർത്തന മേഖലകൾ[തിരുത്തുക]

  • വീട്ടുപകരണങ്ങൾ
  • വിനോദം
  • മൊബൈൽ ആശയവിനിമയങ്ങൾ
  • ശീതീകരണ സംവിധാനങ്ങൾ
  • വാഹന ഘടകങ്ങൾ

ആപ്തവാക്യം[തിരുത്തുക]

"Life's Good" (2004–മുതൽ)

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Lg Financial Statements". LG Electronics. 22 July 2013. Retrieved 26 December 2013.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-03. Retrieved 2019-08-16.
  3. http://www.lgcorp.com/about/history/1
  4. https://www.ukessays.com/essays/marketing/the-history-of-lg-electronics-marketing-essay.php
"https://ml.wikipedia.org/w/index.php?title=എൽജി_ഇലക്ട്രോണിക്സ്&oldid=3802261" എന്ന താളിൽനിന്ന് ശേഖരിച്ചത്