സ്മാർട്ട് ഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്മാർട്ട് ഫോൺ

സാധാരണ മൊബെെൽ ഫോണുകളേക്കാൾ ശേഷിയുള്ളതും ഏതെങ്കിലും മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ആധുനിക മൊബെെൽ ഫോണുകളാണ് സ്മാർട്ട് ഫോണുകൾ അഥവാ സ്മാർട്ഫോണുകൾ. 1991-ടു കൂടിയാണ് മൊബെെൽ കമ്പ്യൂട്ടിങ്ങ് പ്ളാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളെ കുറിച്ചുള്ള ആശയങ്ങൾ ഉയർന്നുവന്നത്. ആദ്യ സ്മാർട്ട് ഫോണായ എെ ബി എം സിമോൺ പേഴ്സണൽ കമ്മ്യൂണിക്കേറ്റർ 1994 -ൽ വിപണിയിലെത്തി. ഇത്തരം ഫോണുകൾക്ക് സ്മാർട്ട് ഫോണുകൾ എന്ന വിശേഷണം നൽകിയത് 1997- ൽ എറിക്സൺ കമ്പനിയാണ്.

സ്മാർട്ട് ഫോണിലുള്ള ഉപകരണങ്ങൾ[തിരുത്തുക]

 • ഫോൺ
 • ഇൻറർനെറ്റ് കമ്മ്യൂണിക്കേറ്റർ
 • പ്രൊജക്റ്റർ
 • സ്കാനർ
 • കമ്പ്യൂട്ടർ
 • ക്യാമറ
 • ടി. വി
 • റേഡിയോ
 • റിക്കോർഡർ
 • വീഡിയോ പ്ളയർ
 • മ്യൂസിക് പ്‌ളയർ
 • കാൽക്കുലേറ്റർ
 • ജി. പി. എസ്
"https://ml.wikipedia.org/w/index.php?title=സ്മാർട്ട്_ഫോൺ&oldid=2153804" എന്ന താളിൽനിന്നു ശേഖരിച്ചത്