ആം ആർക്കിടെക്ചർ
ദൃശ്യരൂപം
(ARM architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രൂപകൽപ്പന | ആം ഹോൾഡിങ്‌സ് |
---|---|
ബിറ്റുകൾ | 32-ബിറ്റ്, 64-ബിറ്റ് |
മാർക്കറ്റിലിറക്കിയത് | 1985 |
ഡിസൈൻ | റിസ്ക് (RISC) |
തരം | രജിസ്റ്റർ-രജിസ്റ്റർ |
ബ്രാഞ്ചിങ് | കണ്ടീഷൻ കോഡ്, കംപയർ & ബ്രാഞ്ച് |
Open | പ്രോപ്രൈറ്ററി |
ആം ഹോൾഡിങ്‌സ് വികസിപ്പിച്ചെടുത്ത ഒരു 32-ബിറ്റ്,64-ബിറ്റ് RISC പ്രോസ്സസർ ആർക്കിടെക്ചറാണ് ARM ആർക്കിടെക്ചർ. ഊർജ്ജ ഉപഭോഗം കുറവായതു മൂലം എംബഡഡ് ഡിസൈനുകളിൽ പരക്കെ ഉപയോഗിക്കുന്നു. ആകെമൊത്തമുള്ള എല്ലാ 32-ബിറ്റ് RISC സിപിയുകളിൽ, 75 ശതമാനവും എ.ആർ.എം. ആർക്കിടെക്ചർ ഉപയോഗിക്കുന്നു[1]. ഉപഭോക്തൃ ഇലക്ട്രോണിക്സിലും പോർട്ടബിൾ ഉപകരണങ്ങൾ (പിഡിഎകൾ, മൊബൈൽ ഫോണുകൾ, മീഡിയ പ്ലെയറുകൾ, കാൽക്കുലേറ്ററുകൾ) മുതൽ കമ്പ്യൂട്ടർ അനുബന്ധോപകരണങ്ങളിൽ (ഹാർഡ് ഡിസ്കുകൾ, ഡെസ്ക്ടോപ്പ് റൌട്ടറുകൾ) വരെ എ.ആർ.എം. സിപിയുകൾ കൂടുതലായി ഉപയോഗിക്കുന്നു.
ചരിത്രം
[തിരുത്തുക]എകോം കംപ്യൂട്ടേഴ്സിൻറെ കോംപാക്റ്റ് RISC സിപിയു നിർമ്മിക്കാനുള്ള ഡവലപ്പ്മെൻറ് പ്രോജക്ടായിട്ടാണ് ARM സിസൈൻ തുടങ്ങിയത്.
എ.ആർ.എം. കോറുകൾ
[തിരുത്തുക]കുടുംബം | ആർക്കിടെക്ചർ പതിപ്പ് | കോർ | സവിശേഷത | കാഷെ (I/D)/എംഎംയു | Typical എംഐപിഎസ് @ മെഗാഹെഡ്സ് | ആപ്ലിക്കേഷൻ |
---|---|---|---|---|---|---|
എ.ആർ.എം.1 | എ.ആർ.എം.v1 | എ.ആർ.എം.1 | ഇല്ല | ആം Evaluation System second processor for BBC Micro | ||
എ.ആർ.എം.2 | എ.ആർ.എം.v2 | എ.ആർ.എം.2 | ആർക്കിടെക്ചർ 2 added the MUL (multiply) instruction | ഇല്ല | 4 എംഐപിഎസ് @ 8 മെഗാഹെഡ്സ് 0.33 ഡിഎംഐപിഎസ്/മെഗാഹെഡ്സ് |
അക്രോൺ Archimedes, Chessmachine |
എ.ആർ.എം.v2a | എ.ആർ.എം.250 | Integrated MEMC (എംഎംയു), ഗ്രാഫിക്സ് and IO പ്രോസ്സസർ. ആർക്കിടെക്ചർ 2a added the SWP and SWPB (swap) ഇൻസ്ട്രക്ഷൻ. | None, MEMC1a | 7 എംഐപിഎസ് @ 12 മെഗാഹെഡ്സ് | ആക്രോൺ ആർക്കിമെഡെസ് | |
എ.ആർ.എം.3 | എ.ആർ.എം.വി2എ | എ.ആർ.എം.2എ | ആംമിൽ ഒരു പ്രോസസർ കാഷെയുടെ ആദ്യ ഉപയോഗം. | 4K unified | 12 എംഐപിഎസ് @ 25 മെഗാഹെഡ്സ് 0.50 ഡിഎംഐപിഎസ്/മെഗാഹെഡ്സ് |
ആക്രോൺ ആർക്കിമെഡെസ് |
ആം6 | ആംv3 | ആം60 | 32 ബിറ്റ് മെമ്മറിയെ അഭിസംബോധന ചെയ്യുന്നതിനെ ആദ്യം പിന്തുണയ്ക്കുന്ന v3 ആർക്കിടെക്ചർ (26 ബിറ്റുകൾക്ക് വിരുദ്ധമായി) | ഒന്നുമില്ല | 10 എംഐപിഎസ്@ 12 മെഗാഹെഡ്സ് | 3DO Interactive Multiplayer, Zarlink GPS Receiver |
ആം600 | കാഷെ, കോപ്രോസസർ ബസ് (FPA10 ഫ്ലോട്ടിംഗ് പോയിന്റ് യൂണിറ്റിന്). | ഏകീകൃതമായ 4കെ | 28 എംഐപിഎസ് @ 33 മെഗാഹെഡ്സ് | |||
ആം610 | കാഷെ, കോപ്രോസസർ ബസ് ഇല്ല. | 4K യുണിഫൈഡ് | 17 എംഐപിഎസ് @ 20 മെഗാഹെഡ്സ് 0.65 ഡിഎംഐപിഎസ്/മെഗാഹെഡ്സ് |
Acorn Risc PC 600, Apple Newton 100 series | ||
ആം7 | ആംv3 | ആം700 | 8 KB unified | 40 മെഗാഹെഡ്സ് | Acorn Risc PC prototype CPU card | |
ആം710 | 8കെബി യുണിഫൈഡ് | 40 മെഗാഹെഡ്സ് | Acorn Risc PC 700 | |||
ആം710a | 8 കെബി യുണിഫൈഡ് | 40 മെഗാഹെഡ്സ് 0.68 ഡിഎംഐപിഎസ്/മെഗാഹെഡ്സ് |
Acorn Risc PC 700, Apple eMate 300 | |||
ആം7100 | ഇന്റഗ്രേറ്റഡ് എസ്ഒസി(SoC). | 8 കെബി യുണിഫൈഡ് | 18 മെഗാഹെഡ്സ് | Psion Series 5 | ||
ആം7500 | ഇന്റഗ്രേറ്റഡ് എസ്ഒസി(SoC). | 4 കെബി യുണിഫൈഡ് | 40 മെഗാഹെഡ്സ് | Acorn A7000 | ||
ആം7500FE | ഇന്റഗ്രേറ്റഡ് എസ്ഒസി(SoC). "FE" Added FPA and EDO memory controller. | 4 കെബി യുണിഫൈഡ് | 56 മെഗാഹെഡ്സ് 0.73 ഡിഎംഐപിഎസ്/മെഗാഹെഡ്സ് |
Acorn A7000+ | ||
ആം7TDMI | ആംv4T | ആം7TDMI(-S) | 3-stage pipeline, Thumb | none | 15 എംഐപിഎസ് @ 16.8 മെഗാഹെഡ്സ് | Game Boy Advance, Nintendo DS, iPod, Lego NXT, Atmel AT91SAM7, Juice Box |
ആം710T | 8 കെബി യുണിഫൈഡ്, എംഎംയു | 36 എംഐപിഎസ് @ 40 മെഗാഹെഡ്സ് | Psion Series 5mx, Psion Revo/Revo Plus/Diamond Mako | |||
ആം720T | 8 കെബി യുണിഫൈഡ്, എംഎംയു | 60 എംഐപിഎസ് @ 59.8 മെഗാഹെഡ്സ് | Zipit Wireless Messenger | |||
ആം740T | MPU | |||||
ആംv5TEJ | ആം7EJ-S | Jazelle DBX, Enhanced DSP instructions, 5-stage pipeline | none | |||
Strongആം | ആംv4 | SA-110 | 16 KB/16 KB, എംഎംയു | 203 മെഗാഹെഡ്സ് 1.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ് |
Apple Newton 2x00 series, Acorn Risc PC, Rebel/Corel Netwinder, Chalice CATS, Psion Netbook | |
SA-1110 | 16 KB/16 KB, എംഎംയു | 233 മെഗാഹെഡ്സ് | LART, Intel Assabet, Ipaq H36x0, Balloon2, Zaurus SL-5x00, HP Jornada 7xx, Jornada 560 series, Palm Zire 31 | |||
ആം8 | ആംv4 | ആം810[2] | 5-stage pipeline, static branch prediction, double-bandwidth memory | 8 കെബി യുണിഫൈഡ്, എംഎംയു | 84 എംഐപിഎസ് @ 72 മെഗാഹെഡ്സ് 1.16 ഡിഎംഐപിഎസ്/മെഗാഹെഡ്സ് |
Acorn Risc PC prototype CPU card |
ആം9TDMI | ആംv4T | ആം9TDMI | 5-stage pipeline | none | ||
ആം920T | 16 KB/16 KB, എംഎംയു | 200 എംഐപിഎസ് @ 180 മെഗാഹെഡ്സ് | ആംadillo, GP32,GP2X (first core), Tapwave Zodiac (Motorola i. MX1), Hewlet Packard HP-49/50 Calculators, Sun SPOT, [Cirrus Logic EP9315], Samsung s3c2442 (HTC TyTN, FIC Neo FreeRunner[3]) | |||
ആം922T | 8 KB/8 KB, എംഎംയു | |||||
ആം940T | 4 KB/4 KB, MPU | GP2X (second core), Meizu M6 Mini Player[4] [5] | ||||
ആം9E | ആംv5TE | ആം946E-S | Enhanced DSP instructions | variable, tightly coupled memories, MPU | Nintendo DS, Nokia N-Gage, Conexant 802.11 chips | |
ആം966E-S | no cache, TCMs | |||||
ആം968E-S | no cache, TCMs | |||||
ആംv5TEJ | ആം926EJ-S | Jazelle DBX, Enhanced DSP instructions | variable, TCMs, എംഎംയു | 220 എംഐപിഎസ് @ 200 മെഗാഹെഡ്സ്, | Mobile phones: Sony Ericsson (K, W series); Siemens and Benq (x65 series and newer); Texas Instruments OMAP1710, OMAP1610, OMAP1611, OMAP1612, OMAP-L137; Qualcomm MSM6100, MSM6125, MSM6225, MSM6245, MSM6250, MSM6255A, MSM6260, MSM6275, MSM6280, MSM6300, MSM6500, MSM6800; Freescale i.MX21, i.MX27, Atmel AT91SAM9, GPH Wiz, Marvell Feroceon | |
ആംv5TE | ആം996HS | Clockless processor, Enhanced DSP instructions | no caches, TCMs, MPU | |||
ആം10E | ആംv5TE | ആം1020E | (VFP), 6-stage pipeline, Enhanced DSP instructions | 32 KB/32 KB, എംഎംയു | ||
ആം1022E | (VFP) | 16 KB/16 KB, എംഎംയു | ||||
ആംv5TEJ | ആം1026EJ-S | Jazelle DBX, Enhanced DSP instructions | variable, എംഎംയു or MPU | |||
XScale | ആംv5TE | 80200/IOP310/IOP315 | I/O Processor, Enhanced DSP instructions | |||
80219 | 400/600 മെഗാഹെഡ്സ് | Thecus N2100 | ||||
IOP321 | 600 BogoMips @ 600 മെഗാഹെഡ്സ് | Iyonix | ||||
IOP33x | ||||||
IOP34x | 1-2 core, RAID Acceleration | 32K/32K L1, 512K L2, എംഎംയു | ||||
PXA210/PXA250 | Applications processor, 7-stage pipeline | PXA210: 133 and 200 മെഗാഹെഡ്സ്, PXA250: 200, 300, and 400 മെഗാഹെഡ്സ് | Zaurus SL-5600, iPAQ H3900, Sony CLIÉ NX60, NX70V, NZ90 | |||
PXA255 | 32KB/32KB, എംഎംയു | 400 BogoMips @ 400 മെഗാഹെഡ്സ് | Gumstix basix & connex, Palm Tungsten E2,Mentor Ranger & Stryder, iRex ILiad | |||
PXA263 | 200, 300 and 400 മെഗാഹെഡ്സ് | Sony CLIÉ NX73V, NX80V | ||||
PXA26x | default 400 മെഗാഹെഡ്സ്, up to 624 മെഗാഹെഡ്സ് | Palm Tungsten T3 | ||||
PXA27x | Applications processor | 32 Kb/32 Kb, എംഎംയു | 800 എംഐപിഎസ് @ 624 മെഗാഹെഡ്സ് | Gumstix verdex, HTC Universal, HP hx4700, Zaurus SL-C1000, 3000, 3100, 3200, Dell Axim x30, x50, and x51 series, Motorola Q, Balloon3, Trolltech Greenphone, Palm TX, Motorola Ezx Platform A728, A780, A910, A1200, E680, E680i, E680g, E690, E895, Rokr E2, Rokr E6, Fujitsu Siemens LOOX N560, Toshiba Portégé G500, Trēo 650-755p, Zipit Z2 | ||
PXA800(E)F | ||||||
Monahans | 32KB/32KB L1, TCM, എംഎംയു | 1000 എംഐപിഎസ് @ 1.25 GHz | ||||
PXA900 | Blackberry 8700, Blackberry Pearl (8100) | |||||
IXC1100 | Control Plane Processor | |||||
IXP2400/IXP2800 | ||||||
IXP2850 | ||||||
IXP2325/IXP2350 | ||||||
IXP42x | NSLU2 | |||||
IXP460/IXP465 | ||||||
ആം11 | ആംv6 | ആം1136J(F)-S | SIMD, Jazelle DBX, (VFP), 8-stage pipeline | variable, എംഎംയു | 740 @ 532-665 മെഗാഹെഡ്സ് (i.MX31 SoC), 400-528 മെഗാഹെഡ്സ് | Texas Instruments OMAP2420 (Nokia E90, Nokia N93, Nokia N95, Nokia N82), Zune, BUGbase, Nokia N800, Nokia N810, Qualcomm MSM7200 (with integrated ആം926EJ-S Coprocessor@274മെഗാഹെഡ്സ്, used in Eten Glofiish, HTC TyTN II, HTC Nike), Freescale i.MX31 (which was used in the original Zune 30gb and Toshiba Gigabeat S). |
ആംv6T2 | ആം1156T2(F)-S | SIMD, Thumb-2, (VFP), 9-stage pipeline | variable, MPU | |||
ആംv6KZ | ആം1176JZ(F)-S | SIMD, Jazelle DBX, (VFP) | variable, എംഎംയു+TrustZone | Apple iPhone, Apple iPod touch, Conexant CX2427X, Motorola RIZR Z8, Motorola RIZR Z10 | ||
ആംv6K | ആം11 MPCore | 1-4 core SMP, SIMD, Jazelle DBX, (VFP) | variable, എംഎംയു | Nvidia APX 2500 | ||
Cortex | ആംv7-A | Cortex-A8 | Application profile, VFP, NEON, Jazelle RCT, Thumb-2, 13-stage superscalar pipeline | variable (L1+L2), എംഎംയു+TrustZone | up to 2000 (2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ് in speed from 600 മെഗാഹെഡ്സ് to greater than 1 GHz) | Texas Instruments OMAP3430[SBM|SBM7000],|Gumstix Overo Earth, Pandora, Archos 5 |
Cortex-A9 | Application profile, (VFP), (NEON), Jazelle RCT and DBX, Thumb-2, Out-of-order speculative issue superscalar | എംഎംയു+TrustZone | 2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ് | |||
Cortex-A9 MPCore | As Cortex-A9, 1-4 core SMP | എംഎംയു+TrustZone | 2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ് | |||
ആംv7-R | Cortex-R4(F) | Embedded profile, (FPU) | variable cache, MPU optional | 600 ഡിഎംഐപിഎസ് | Broadcom is a user, TMS570 from Texas Instruments | |
ആംv7-M | Cortex-M3 | Microcontroller profile, Thumb-2 only. | no cache, (MPU) | 125 ഡിഎംഐപിഎസ് @ 100 മെഗാഹെഡ്സ് | Energy Micro's EFM32, Luminary Micro microcontroller family, ST Microelectronics STM32 | |
ആംv6-M | Cortex-M1 | FPGA targeted, Microcontroller profile, Thumb-2 (BL, MRS, MSR, ISB, DSB, and DMB). | None, tightly coupled memory optional. | Up to 136 ഡിഎംഐപിഎസ് @ 170 മെഗാഹെഡ്സ്[6] (0.8 ഡിഎംഐപിഎസ്/മെഗാഹെഡ്സ്[7], മെഗാഹെഡ്സ് achievable FPGA-dependent) | "Actel ProASIC3 and Actel Fusion PSC devices will sample in Q3 2007"[8] |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2004-10-14. Retrieved 2004-10-14.
- ↑ "ആം810 - Dancing to the Beat of a Different Drum" ആം Limited presentation at Hot Chips 8, 1996
- ↑ "Neo1973: GTA01Bv4 versus GTA02 comparison". Retrieved 2007-11-15.
- ↑ "Rockbox Samsung SA58xxx series". Archived from the original on 2008-07-20. Retrieved 2008-02-22.
- ↑ "Rockbox Meizu M6 Port - Hardware Information". Archived from the original on 2008-05-12. Retrieved 2008-02-22.
- ↑ "ആം Extends Cortex Family with First Processor Optimized for FPGA"[പ്രവർത്തിക്കാത്ത കണ്ണി], ആം press release, March 19 2007. Accessed April 11, 2007.
- ↑ "ആം Cortex-M1"[പ്രവർത്തിക്കാത്ത കണ്ണി], ആം product website. Accessed April 11, 2007.
- ↑ ആം Extends Cortex Family with First Processor Optimized for FPGA[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]ARM Microprocessors എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ARM Ltd.
- ARM Documentation
- ARM Assembler Programming; tutorial, resources, and examples
- ARM architecture opcode map, for ARMv4T and ARMv5TE
- TrustZone(TM) Technology
- ARM Microcontroller Development Resources - header files, schematics, CAD files, etc..
- Arm Architecture Archived 2007-12-03 at the Wayback Machine.
- ARM ISA Reference Manual
- ARM Processor videos
- ARM Instruction Set Quick Reference Card
- ARM and Thumb-2 Instruction Set Quick Reference Card
- ARM Architecture Procedure Call Standard