ടേൺകീ ലിനക്സ് വിർച്വൽ അപ്ലയൻസ് ലൈബ്രറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടേൺകീ ലിനക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടേൺകീ ലിനക്സ് വിർച്വൽ അപ്ലയൻസ് ലൈബ്രറി
ഒ.എസ്. കുടുംബംലിനക്സ്
തൽസ്ഥിതി:സജീവം
സോഴ്സ് മാതൃകഓപ്പൺ സോഴ്സ്
പുതുക്കുന്ന രീതിആപ്റ്റ്
പാക്കേജ് മാനേജർഡിപികെജി
സപ്പോർട്ട് പ്ലാറ്റ്ഫോംഐഎ-32
കേർണൽ തരംമോണോലിത്തിക്ക് (ലിനക്സ്)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
സ്വതന്ത്ര സോഫ്റ്റ്‌വേർ അനുമതി
വെബ് സൈറ്റ്ടേൺകീലിനക്സ്.ഓർഗ്

ക്ലൗഡ് കമ്പ്യൂട്ടിംഗിനും വിർച്വൽ മെഷീനുകൾക്കുമായി ഒരു പ്രീ-പാക്ക്ഡ് സെർവ്വറുകൾ അടങ്ങിയ സ്വതന്ത്ര വിർച്വൽ അപ്ലയൻസ് ലൈബ്രറി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് ടേൺകീ ലിനക്സ് വിർച്വൽ അപ്ലയൻസ് ലൈബ്രറി. ഡെബിയൻ അടിസ്ഥാനമാക്കിയാണ് (മുൻപ് ഉബുണ്ടു ലിനക്സ്) ടേൺകീ ലിനക്സ് വിതരണങ്ങൾ നിർമ്മിച്ചിട്ടുള്ളത്.

ഉപയോഗരീതി[തിരുത്തുക]

ടേൺകീ ലിനക്സ് വിതരണങ്ങൾ വിവിധ തരത്തിൽ ഉപയോഗപ്പെടുത്താം. പ്രധാനപ്പെട്ടവ:

സ്ക്രീൻഷോട്ടുകൾ[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Announcing TurnKey OpenVZ optimized builds (+ Proxmox VE channel)". Alon Swartz. 24 February 2012. Retrieved 15 April 2012.
  2. "Appliance downloads are back (Proxmox VE 2.0rc1) including TurnKey Linux library". Martin Maurer - Proxmox VE project lead via ProxmoxVE announcement thread. 23 February 2012. Retrieved 15 April 2012.

പുറംകണ്ണികൾ[തിരുത്തുക]