ഫ്രീസ്പൈർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Freespire
Freespire logo.png
FreespireScreenshot.png
A screenshot of Freespire RC1
നിർമ്മാതാവ് Linspire, Inc. and the Freespire community
ഒ.എസ്. കുടുംബം Linux
തൽസ്ഥിതി: Current
സോഴ്സ് മാതൃക Free software/open source with optional proprietary software/closed source components
നൂതന പൂർണ്ണരൂപം 2.0.8 / നവംബർ 30, 2007; 10 വർഷങ്ങൾ മുമ്പ് (2007-11-30)[1]
ലഭ്യമായ ഭാഷ(കൾ)]] English
സപ്പോർട്ട് പ്ലാറ്റ്ഫോം x86[2]
കേർണൽ തരം Monolithic kernel
യൂസർ ഇന്റർഫേസ്' KDE
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Free/open source licenses (mostly GPL) with optional proprietary components
വെബ് സൈറ്റ് www.freespire.org

ഫ്രീസ്പൈർ എന്നത് ലിൻസ്പൈർ ലിനക്സ് അധിഷ്ഠിതമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഫ്രീസ്പൈർ 1.0 ഡെബിയനും, ഫ്രീസ്പൈർ 2.0 ഉബുണ്ടുവും അധിഷ്ഠിതമാണ്. ലിൻസ്പൈർ ക്സാൻഡ്രോസ് എന്ന കമ്പനിയാണ് നിർമ്മിക്കുന്നത്. ഫ്രീസ്പൈറിൽ ഫ്രീസോഫ്റ്റവെയറുകൾക്കുപുറമേ ചില പകർപ്പവകാശമുള്ള ഡ്രൈവറുകളും മൾട്ടിമീഡിയയ്ക്കു വേണ്ടിയുള്ള സോഫ്റ്റവെയറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ റിലീസ് 2.0.8 2007 നവംബർ 30 നാണ് പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. "Freespire 2". Freespire wiki. freespire.org. 2007-11-30. ശേഖരിച്ചത് 2009-03-25. 
  2. HCL Processors - Freespire
"https://ml.wikipedia.org/w/index.php?title=ഫ്രീസ്പൈർ&oldid=1697250" എന്ന താളിൽനിന്നു ശേഖരിച്ചത്