ബാക്ക്ട്രാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാക്ക്ട്രാക്ക്
BackTrack 5 R1.png
ബാക്ക്ട്രാക്ക് 5 R1
നിർമ്മാതാവ്Mati Aharoni, Emanuele Gentili, and others.[1]
ഒ.എസ്. കുടുംബംയുണിക്സ്-സദൃശ്യം
തൽസ്ഥിതി:Active
സോഴ്സ് മാതൃകOpen source
നൂതന പൂർണ്ണരൂപം5 R2 / മാർച്ച് 1, 2012; 9 വർഷങ്ങൾക്ക് മുമ്പ് (2012-03-01)
സപ്പോർട്ട് പ്ലാറ്റ്ഫോംi386(x86), amd64(x86-64), ARM
കേർണൽ തരംMonolithic
യൂസർ ഇന്റർഫേസ്'Bash, KDE Plasma Desktop, Fluxbox[2][3], GNOME
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
വെബ് സൈറ്റ്www.backtrack-linux.org

ഉബണ്ടു അടിസ്ഥാനമാക്കിയ ഒരു ലിനക്സ് വിതരണമാണ് ബാക്ക്ട്രാക്ക്. കമ്പ്യൂട്ടർ സുരക്ഷ, സൈബർ കുറ്റാന്വോഷണം എന്നിവ ലക്ഷ്യമിട്ടാണ് ഈ വിതരണം പുറത്തിറക്കിയിരിക്കുന്നത്.

സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]

ധാരാളം ഹാക്കിങ് ടൂളുകൾ ബാക്ക്ട്രാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലൈവ് സിഡി, ലൈവ് യുഎസ്ബി എന്നീ സവിശേഷതകൾ ഉള്ളതിനാൽ ഇൻസ്റ്റാൾ ചെയ്യണം എന്ന് നിർബന്ധമില്ല.

അവലംബം[തിരുത്തുക]

  1. "Developers".
  2. "HowTo:Install KDE 4.1". Offensive-security.com. ശേഖരിച്ചത് 2009-12-12.
  3. BackTrack 4 tutorial

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാക്ക്ട്രാക്ക്&oldid=1960778" എന്ന താളിൽനിന്ന് ശേഖരിച്ചത്