കുബുണ്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുബുണ്ടു
Kubuntu logo
Kubuntu 10.10 main menu.png
കുബുണ്ടു 10.10
നിർമ്മാതാവ്കാനോനിക്കൽ ലിമിറ്റഡ്. and community contributors
ഒ.എസ്. കുടുംബംഗ്നൂ/ലിനക്സ്
തൽസ്ഥിതി:Current
സോഴ്സ് മാതൃകസ്വതന്ത്ര സോഫ്റ്റ്‌വെയർ
പ്രാരംഭ പൂർണ്ണരൂപംഏപ്രിൽ 8 2005 (2005-04-08)
നൂതന പൂർണ്ണരൂപം10.10 / ഒക്ടോബർ 10 2010 (2010-10-10), 4011 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ)വിവിധ ഭാഷകൾ (55ൽ കൂടുതൽ)
പുതുക്കുന്ന രീതിAPT
പാക്കേജ് മാനേജർdpkg (Debian GNU/Linux Package Manager)
സപ്പോർട്ട് പ്ലാറ്റ്ഫോംi386, AMD64, IA-64, UltraSPARC[a]
കേർണൽ തരംമോണോലിത്തിക് (Linux)
യൂസർ ഇന്റർഫേസ്'KDE
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various, primarily GPL and GFDL
വെബ് സൈറ്റ്www.kubuntu.org

ഉബുണ്ടുവിൽ നിന്ന് ഉദ്ഭവിച്ച, കെഡിഇ പ്ലാസ്മ പണിയിട സം‌വിധാനം ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കുബുണ്ടു. കാനോനിക്കൽ ലിമിറ്റഡ് പുറത്തിറക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉബുണ്ടുവിൽ നിന്ന് വ്യസ്ത്യസ്ഥമായി ഗ്നോം ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നില്ല. ഉബുണ്ടു പദ്ധതിയുടെ ഭാഗമാണ് ഇതും. മുമ്പ് കാനോനിക്കലിന്റെ ഷിപ്പിറ്റ് പദ്ധതിപ്രകാരം കുബുണ്ടു സിഡികൾ അയച്ചു വരുത്താമായിരുന്നു. ഇപ്പോൾ ഈ സൗകര്യം നിർത്തലാക്കി.

പേര്[തിരുത്തുക]

കുബുണ്ടു എന്ന പേരിന്റെ അർത്ഥം മനുഷ്യത്വത്തിലേക്ക് എന്നാണ്. K എന്നത് കെ.ഡി.ഇ. ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്നു.

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുബുണ്ടു&oldid=1774692" എന്ന താളിൽനിന്ന് ശേഖരിച്ചത്