സെന്റ് ഒ.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
CentOS
പ്രമാണം:CentOS full logo.svg
Screenshot
CentOS 5.3.png
CentOS 5.3's default GNOME desktop
നിർമ്മാതാവ്The CentOS Project
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകFree and open source software
പ്രാരംഭ പൂർണ്ണരൂപംമേയ് 14 2004 (2004-05-14) [1]
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Free computing (desktops, mainframes, servers, workstations)
ലഭ്യമായ ഭാഷ(കൾ)Multilingual
പാക്കേജ് മാനേജർRPM Package Manager
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32, x86-64, PowerPC, i386, s390, s390x
കേർണൽ തരംMonolithic (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'GNOME and KDE
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
GNU GPL & Various others.
വെബ് സൈറ്റ്www.centos.org

റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് അടിസ്ഥാനമാക്കി ക്മ്യൂണിറ്റി നിർമ്മിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സെന്റ് ഒ.എസ്. സ്വതന്ത്രമായ എന്റർപ്രൈസ് ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് ഒ.എസ്. നിർമ്മിക്കുന്നത്. കമ്മ്യൂണിറ്റി എന്റർപ്രൈസ് ഓപ്പറേറ്റിംഗ് സിസ്റ്റം(Community ENTerprise Operating System) എന്നതിന്റെ ചുരുക്കരൂപമാണ് സെന്റ് ഒഎസ്. ഇന്ന് ഉപയോഗിക്കുന്ന ലിനക്സ് സെർവ്വറുകളിൽ മുപ്പത് ശതമാനവും[അവലംബം ആവശ്യമാണ്] സെന്റ് ഒഎസിലാണ് പ്രവർത്തിക്കുന്നത്.

ഘടന[തിരുത്തുക]

റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് പണം കൊടുത്തുള്ള ഒരു സബ്സ്ക്രിപ്ഷൻ വഴിയാണ് ലഭ്യമാകുന്നത്. വിവിധ തരത്തിൽ സാങ്കേതിക സഹായം ഉപയോക്താക്കൾക്ക് റെഡ്ഹാറ്റ് ലഭ്യമാക്കുന്ന. സെന്റ് ഒഎസ് ഡെവലപ്പഴേസ് റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സിന്റെ സോഴ്സ് കോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു മൂലം റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സിനോട് നല്ല സാമ്യം കാണാവുന്നതാണ്. സെന്റ് ഒഎസ് സൌജന്യമായി ലഭിക്കുന്നതാണ്. സാങ്കേതിക സഹായം ലഭ്യമാകുന്നത് സെന്റ് ഒഎസ് കൂട്ടായ്മ വഴിയാണ്.

പതിപ്പുകൾ[തിരുത്തുക]

സെന്റ് ഒഎസ് Architectures റെഡ്ഹാറ്റ് അടിസ്ഥാനം CentOS release date RHEL release date Delay
2 i386 2.1 2004-05-14[1] 2002-05-17[2] 728d
3.1 i386, x86-64, IA-64, s390, s390x 3 2004-03-19[3] 2003-10-23[2] 148d
3.3 i386, x86-64, IA-64, s390, s390x 3.3 2004-09-17 2004-09-03 14d
3.4 i386, x86-64, IA-64, s390, s390x 3.4 2005-01-23 2004-12-12 42d
3.5 i386 3.5 2005-06-10[4] 2005-05-18 23d
3.6 i386 3.6 2005-11-01[5] 2005-09-28 34d
3.7 i386, x86-64, IA-64, s390, s390x 3.7 2006-04-10[6] 2006-03-17 23d
3.8 i386, x86-64 3.8 2006-08-25[7] 2006-07-20 36d
3.9 i386, x86-64, IA-64, s390, s390x 3.9 2007-07-26[8] 2007-06-15 41d
4 i386, x86-64, various 4 2005-03-09[9] 2005-02-14[10] 23d
4.1 i386, ia64, s390 4.1 2005-06-12[11] 2005-06-08 4d
4.2 i386, x86_64, ia64, s390, s390x, alpha 4.2 2005-10-13[12] 2005-10-05 8d
4.3 i386, x86-64, ia64, s390, s390x 4.3 2006-03-21[13] 2006-03-12 9d
4.4 i386, x86-64 4.4 2006-08-30[14] 2006-08-10 20d
4.5 i386, x86_64, IA-64 4.5 2007-05-17[15] 2007-05-01 16d
4.6 i386, x86-64, IA-64, Alpha, s390, s390x, PowerPC (beta), SPARC (beta) 4.6 2007-12-16[16] 2007-11-16[17] 30d
4.7 i386, x86-64 4.7 2008-09-13[18] 2008-07-24[19] 51d
4.8 i386, x86-64 4.8 2009-08-21[20] 2009-05-18[21] 95d
4.9 i386, x86-64 4.9 2011-03-02[22] 2011-02-16[23] 14d
5 i386, x86-64 5 2007-04-12[24] 2007-03-14[25] 28d
5.1 i386, x86-64 5.1 2007-12-02[26] 2007-11-07[27] 25d
5.2 i386, x86-64 5.2 2008-06-24[28] 2008-05-21[29] 34d
5.3 i386, x86-64 5.3 2009-03-31[30] 2009-01-20[31] 69d
5.4 i386, x86-64 5.4 2009-10-21[32] 2009-09-02[33] 49d
5.5 i386, x86-64 5.5 2010-05-14[34] 2010-03-31[35] 44d
5.6 i386, x86-64 5.6 2011-04-08[36] 2011-01-13[37] 85d
5.7 i386, x86-64 5.7 2011-09-13[38] 2011-07-21[39] 54d
6 i386, x86-64 6 2011-07-10[40] 2010-11-10[41] 242d
6.1 i386, x86-64 6.1 TBD 2011-05-19[42] ?
End of support schedule
CentOS Release Full Updates Maintenance Updates
3 2006-07-20 2010-10-31
4 2009-03-31 2012-02-29
5 Q4 2011 2014-03-31
6 Q4 2014 2017-11-30
Releases that have no upstream equivalent
CentOS Release Architectures RHEL base CentOS release date
4.7 - Server i386, x86-64 4.7 2008-10-17[43]
5.1 - LiveCD i386 5.1 2008-02-18[44]
5.2 - LiveCD i386 5.2 2008-07-17[45]
5.3 - LiveCD i386 5.3 2009-05-27[46]
5.5 - LiveCD i386, x86-64 5.5 2010-05-14[34]
5.6 - LiveCD i386, x86-64 5.6 2011-04-08[36]
6.0 - LiveCD i386, x86-64 6.0 2011-07-25[47]
6.0 - LiveDVD i386, x86-64 6.0 2011-07-27[48]
6.0 - MinimalCD i386, x86-64 6.0 2011-07-28[49]

അവലംബം[തിരുത്തുക]

 1. 1.0 1.1 John Newbigin (2004-05-14). "CentOS-2 Final finally released". ശേഖരിച്ചത് 2008-06-01.
 2. 2.0 2.1 Red Hat. "Red Hat Enterprise Linux Errata Support Policy". ശേഖരിച്ചത് 2008-06-01.
 3. Lance Davis (2004-03-19). "CentOS 3.1 has now been released". ശേഖരിച്ചത് 2008-06-01.
 4. Lance Davis (2005-06-10). "[CentOS-announce] CentOS 3.5 i386 is released".
 5. Lance Davis (2005-11-1). "[CentOS-announce] CentOS 3.6 is released". Check date values in: |date= (help)
 6. Lance Davis (2006-04-10). "[CentOS-announce] CentOS 3.7 is released".
 7. Johnny Hughes (2006-08-25). "[CentOS-announce] Subject: CentOS 3.8 is released for i386 and x86_64".
 8. CentOS Team (2007-07-26). "CentOS 3.9 is released for i386 and x86_64". ശേഖരിച്ചത് 2008-10-21.
 9. DistroWatch.com (2005-03-09). "Distribution Release: CentOS 4".
 10. DistroWatch.com (2005-02-14). "Distribution Release: Red Hat Enterprise Linux 4".
 11. Johnny Hughes (2005-06-12). "[CentOS-announce] CentOS 4 i386 - CentOS 4.1 i386 is available".
 12. Johnny Hughes (2005-10-13). "[CentOS-announce] CentOS-4.2 is Released for i386, x86_64, ia64, s390, s390x and alpha architectures".
 13. Johnny Hughes (2006-03-21). "[CentOS-announce] CentOS 4.3 is Released for i386, x86_64, and ia64".
 14. Johnny Hughes (2006-08-30). "[CentOS-announce] CentOS 4.4 is released for i386 and x86_64".
 15. Johnny Hughes (2007-05-17). "[CentOS-announce] CentOS 4.5 is released for i386, x86_64, and ia64".
 16. DistroWatch.com (2007-12-16). "Distribution Release: CentOS 4.6". ശേഖരിച്ചത് 2008-11-10.
 17. DistroWatch.com (2007-11-16). "Distribution Release: Red Hat Enterprise Linux 4.6". ശേഖരിച്ചത് 2008-11-10.
 18. Johnny Hughes (2008-09-13). "CentOS 4.7 is released for i386 and x86_64". ശേഖരിച്ചത് 2008-09-14.
 19. Red Hat Enterprise Linux team (2008-07-24). "Red Hat Enterprise Linux 4.7 GA Announcement". ശേഖരിച്ചത് 2008-09-14.
 20. Johnny Hughes (2009-08-21). "CentOS 4 i386 and x86_64 release of CentOS-4.8".
 21. Red Hat Enterprise Linux team (2009-05-18). "Red Hat Enterprise Linux 4.8 GA Announcement". ശേഖരിച്ചത് 2010-03-12.
 22. Johnny Hughes (2011-03-02). "CentOS 4 i386 and x86_64 release of CentOS-4.9".
 23. Red Hat Enterprise Linux team (2011-02-16). "Red Hat Enterprise Linux 4.9 GA Announcement".
 24. Karanbir Singh (2007-04-12). "Release for CentOS-5 i386 and x86_64". ശേഖരിച്ചത് 2008-06-01.
 25. Red Hat Enterprise Linux team (2007-03-15). "Red Hat Enterprise Linux 5 Now Available". മൂലതാളിൽ നിന്നും 2012-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-01.
 26. Karanbir Singh (2007-12-02). "Release for CentOS-5.1 i386 and x86_64". ശേഖരിച്ചത് 2008-06-01.
 27. Red Hat Enterprise Linux team (2007-11-07). "Red Hat Enterprise Linux 5.1 General Availability Announcement". മൂലതാളിൽ നിന്നും 2012-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-01.
 28. Karanbir Singh (2008-06-24). "Release for CentOS-5.2 i386 and x86_64". ശേഖരിച്ചത് 2009-02-03.
 29. Red Hat Enterprise Linux team (2008-05-21). "Red Hat Enterprise Linux 5.2 General Availability Announcement". മൂലതാളിൽ നിന്നും 2012-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-22.
 30. Karanbir Singh (2009-04-01). "Release for CentOS-5.3 i386 and x86_64". ശേഖരിച്ചത് 2009-04-01.
 31. Red Hat Enterprise Linux team (2009-01-20). "Red Hat Enterprise Linux 5.3 General Availability Announcement". മൂലതാളിൽ നിന്നും 2012-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-22.
 32. Singh, Karanbir (21 Oct 2009). "[CentOS-announce] Release for CentOS-5.4 i386 and x86_64". lists.centos.org. ശേഖരിച്ചത് 2009-10-24.
 33. Red Hat Enterprise Linux team (2009-09-02). "Red Hat Enterprise Linux 5.4 GA Announcement". മൂലതാളിൽ നിന്നും 2012-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-22.
 34. 34.0 34.1 Singh, Karanbir (14 May 2010). "[CentOS-announce] Release for CentOS-5.5 i386 and x86_64". lists.centos.org. ശേഖരിച്ചത് 2010-05-15.
 35. Red Hat Enterprise Linux 5 (Tikanga) announcement mailing-list (2010-03-31). "[rhelv5-announce] Red Hat Enterprise Linux 5.5 GA Announcement". മൂലതാളിൽ നിന്നും 2012-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-05-15.
 36. 36.0 36.1 "Release for CentOS-5.6 i386 and x86_64". ശേഖരിച്ചത് 2011-04-08.
 37. "Red Hat Enterprise Linux 5.6 Now Available". ശേഖരിച്ചത് 2011-01-13.
 38. "Release for CentOS-5.7 i386 and x86_64". 2011-09-13. ശേഖരിച്ചത് 2011-09-13.
 39. "Red Hat Enterprise Linux 5.7 Release Notes". ശേഖരിച്ചത് 2011-07-21.
 40. "Release for CentOS-6.0 i386 and x86_64". 2011-07-10. ശേഖരിച്ചത് 2011-07-10.
 41. Red Hat Enterprise Linux team (2010-11-10). "Red Hat Enterprise Linux 6 Now Available". ശേഖരിച്ചത് 2010-11-10.
 42. Red Hat Enterprise Linux team (2011-05-19). "Red Hat Delivers Red Hat Enterprise Linux 6.1". ശേഖരിച്ചത് 2011-05-19.
 43. Karanbir Singh (2008-10-17). "CentOS 4.7 Server CD - i386 Released". ശേഖരിച്ചത് 2009-01-23.
 44. Patrice Guay (2008-02-18). "CentOS 5 i386 - The CentOS-5.1 i386 Live CD is released". ശേഖരിച്ചത് 2009-03-25.
 45. Patrice Guay (2008-07-17). "CentOS 5 i386 - The CentOS-5.2 i386 Live CD is released". ശേഖരിച്ചത് 2009-02-03.
 46. "[CentOS-announce] CentOS 5 i386 - The CentOS-5.3 i386 Live CD is released". CentOS mailing list. ശേഖരിച്ചത് 2009-06-22. |first= missing |last= (help)
 47. Karanbir Singh (2011-07-25). "Release for CentOS-6.0 LiveCD i386 and x86_64". ശേഖരിച്ചത് 2011-07-25.
 48. Karanbir Singh (2011-07-27). "Release for CentOS-6.0 LiveDVD i386 and x86_64". ശേഖരിച്ചത് 2011-07-28.
 49. Karanbir Singh (2011-07-28). "Release for CentOS-6.0 Minimal i386 and x86_64". ശേഖരിച്ചത് 2011-07-29.
"https://ml.wikipedia.org/w/index.php?title=സെന്റ്_ഒ.എസ്.&oldid=3648158" എന്ന താളിൽനിന്ന് ശേഖരിച്ചത്