റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Red Hat Enterprise Linux എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Red Hat Enterprise Linux
നിർമ്മാതാവ് റെഡ് ഹാറ്റ്
ഒ.എസ്. കുടുംബം Unix-like
തൽസ്ഥിതി: Current
സോഴ്സ് മാതൃക സ്വതന്ത്ര സോഫ്റ്റ്‌വേർ / ഓപ്പൺ സോഴ്സ്
നൂതന പൂർണ്ണരൂപം 5.3 / ജനുവരി 20 2009 (2009-01-20), 2882 ദിവസങ്ങൾ മുമ്പ്
പാക്കേജ് മാനേജർ RPM Package Manager
കേർണൽ തരം Monolithic kernel
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
വെബ് സൈറ്റ് www. redhat. com/rhel/

വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി റെഡ്‌ഹാറ്റ് പുറത്തിറക്കുന്ന ലിനക്സ് അധിഷ്ടിധമായ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ്. റെഡ്‌ഹാറ്റ്, അവരുടെ ഓരോ ലിനക്സ് പതിപ്പിനേയും 7 വർഷം പിന്തുണയക്കും.

18 മുതൽ 24 മാസം കൂടുമ്പോഴാണ്‌ റെഡ്‌ഹാറ്റ് ലിനക്സിന്റെ പുതിയ പതിപ്പുക്കൾ പുറത്തിറങ്ങുന്നത്. പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ പതിപ്പിലേക്ക് സൗജന്യമായിത്തന്നെ പുതുക്കാവുന്നതാണ്‌.

കൂടുതൽ വായിക്കുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]