മോസില്ല തണ്ടർബേഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോസില്ല തണ്ടർബേഡ്
Thunderbird.svg
Mozilla Thunderbird 2009 Xfce4.png
മോസില്ല തണ്ടർബേഡ് 2.0.0.9 ഡെബിയൻ ഗ്നു/ലിനക്സിൽ
വികസിപ്പിച്ചത്മോസില്ല മെസേജിംഗ് / മോസില്ല ഫൗണ്ടേഷൻ
ആദ്യപതിപ്പ്July 28, 2003 (2003-07-28)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംCross-platform: വിൻഡോസ്, മാക്, ലിനക്സ് and others
ലഭ്യമായ ഭാഷകൾ37 ഭാഷകളിൽ ലഭ്യമാണ്
തരംഇമെയിൽ ക്ലയന്റ്, ന്യൂസ് ക്ലയന്റ്, ആർഎസ്എസ് ഫീഡ് റീഡർ
അനുമതിപത്രംMPL/ജി.പി.എൽ./LGPL tri-license
വെബ്‌സൈറ്റ്www.mozillamessaging.com/thunderbird

മോസില്ല ഫൗണ്ടേഷൻ പുറത്തിറക്കിയ സ്വതന്ത്രവും സോഴ്‌സ് കോഡ് ഓപ്പൺ ആയതുമായ ഒരു ഇമെയിൽ ,ന്യൂസ് ക്ലയന്റ് ആണ്‌ മോസില്ല തണ്ടർബേഡ്. 2004 ഡിസംബർ 7-ന്‌ ഇതിന്റെ ആദ്യ പതിപ്പ് 1.0 പുറത്തിറങ്ങിയതിനു ശേഷം മൂന്നു ദിവസം കൊണ്ട് 500,000 ഡൗൺലോഡുകളും, 1,000,000 ഡൗൺലോഡുകൾ 10 ദിവസം കൊണ്ടും ചെയ്യപ്പെടുകയുണ്ടായി[1][2] .

സവിശേഷതകൾ[തിരുത്തുക]

  • മെസേജ് മാനേജ്മെന്റ്
  • ജങ്ക് ഫിൽറ്ററിംഗ്
  • ആഡ് ഓണുകളും തീമുകളും
  • മാനകങ്ങൾക്കുള്ള പിന്തുണ
  • ക്രോസ് പ്ലാറ്റ്ഫോം
  • അന്തർദേശീയവും പ്രാദേശികവും
  • സുരക്ഷ

ചരിത്രം[തിരുത്തുക]

ഫീനിക്സ് ബ്രൗസർ (ഇപ്പോൾ ഫയർഫോക്സ്) പുറത്തിറങ്ങിയപ്പോൾ മൈനോട്ടോർ എന്ന പേരിലാണ് തണ്ടർബേഡ് ആദ്യമായി പുറത്തിറങ്ങുന്നത്. മൈനോടോർ പരാജയമായിരുന്നെങ്കിലും ഫീനിക്സ് ബ്രൗസറിന്റെ വിജയം വീണ്ടു മെയിൽ ക്ലൈന്റ് നിർമ്മിക്കാൻ കാരണമായി.

പതിപ്പുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോസില്ല_തണ്ടർബേഡ്&oldid=3656392" എന്ന താളിൽനിന്ന് ശേഖരിച്ചത്